Home / Photos
Dilsha Prasanann: സൂപ്പർ ലുക്കിൽ സൂപ്പർ ലേഡിയായി ദിൽഷ പ്രസന്നൻ; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ
മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോ ആണ് ബിഗ്ഗ് ബോസ്സ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരിപാടിയിലൂടെ മലയാളികളെ ഞെട്ടിച്ചു വിജയിച്ചുവന്ന താരമാണ് ദിൽഷ പ്രസന്നൻ. സ്റ്റേജ് പ്രോഗ്രാകളിലും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Dilsha Prasanann Instagram
Share
കളർഫുൾ ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലൂക്കിൽ വന്ന് ദിൽഷ... താരത്തിന്റെ സൂപ്പർ ലേഡി ലുക്ക് ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ കാണാം
2/8
Photo Credit: Dilsha Prasanann Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദിൽഷ പ്രസന്നൻ. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്.
3/8
Photo Credit: Dilsha Prasanann Instagram
Share
ഗ്ലാമറസ് ലുക്കിലാണ് ദിൽഷ വന്നിരിക്കുന്നത്. വസ്ത്രവും കൂളിംഗ് ഗ്ലാസും എല്ലാമായി സ്റ്റൈലൻ ആയിട്ടുണ്ട് താരം എന്നാണ് ആരാധകർ പറയുന്നത്.
4/8
Photo Credit: Dilsha Prasanann Instagram
Share
ചിത്രങ്ങൾക്കൊപ്പം താരം നൽകിയ ക്യാപ്ഷൻ ആണ് ചിത്രങ്ങൾക്ക് കൂടുതൽ അഴകേകുന്നത്. നിങ്ങൾക്ക് ഇഷ്ട്ടമായാൽ അതു ധരിച്ചോളു എന്നാണ് താരം പറയുന്നത്.
5/8
Photo Credit: Dilsha Prasanann Instagram
Share
ടെലിവിഷൻ രംഗത്തും മോഡലിങ്ങിലും തിളങ്ങി നിൽക്കുകയാണ് ദിൽഷയിപ്പോൾ. ബിഗ്ഗ് ബോസ്സിൽ വന്നത്തോടെയാണ് താരത്തെ കൂടുതലായി മലയാളികൾ അറിയാൻ തുടങ്ങുന്നത്.
6/8
Photo Credit: Dilsha Prasanann Instagram
Share
അഭിനയ രംഗത്തും മോഡലിംഗിലും സജീവമായിരുന്നു താരം. കാണാകണ്മണി എന്ന സീരിയലിൽ താരം ഒരു വേഷം ചെയ്തിരുന്നു. പിന്നീടാണ് താരം ബിഗ്ഗ് ബോഡിൽ എത്തുന്നത്.
7/8
Photo Credit: Dilsha Prasanann Instagram
Share
ബിഗ്ഗ് ബോസ്സിൽ വളരെ മികച്ച പ്രകടനം ആയിരുന്നു താരം നടത്തിയത്. ഷോ കഴിഞ്ഞിട്ടും താരം അനവധി സൈബർ അറ്റാക്കുകൾക്ക് സാക്ഷിയാകേണ്ടി വന്നിരുന്നു.
8/8
Photo Credit: Dilsha Prasanann Instagram
Share
മികച്ച നർത്തകിയാണ് ദിൽഷ. താരത്തിന്റെ ഡാൻസ് വീഡിയോകൾക്ക് കേരളത്തിൽ വലിയ ആരാധകരുണ്ട്. സ്റ്റേജ് പ്രോഗ്രാമുകളിൽ താരം സജീവമാണ് ഇപ്പോൾ.


Click it and Unblock the Notifications