Home / Photos
'ഞാന്‍ ആ സ്കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലുക്കും ടി ഷർട്ടും
By Roshily Roy
'ഞാന്‍ ആ സ്കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലുക്കും ടി ഷർട്ടും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Nimisha Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിമിഷ. ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥിയായിരുന്നു നിമിഷ. നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും ട്രെൻഡിങ് ആയിരിക്കുകയാണ്.
2/11
Photo Credit: Nimisha Instagram
Share
ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ് നിമിഷയെ കൂടുതൽ പേരും തിരിച്ചറിഞ്ഞത്. എന്നാൽ ആഴ്ചകൾക്കുള്ളിൽ തന്നെ നിമിഷ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി.
3/11
Photo Credit: Nimisha Instagram
Share
ബിഗ് ബോസ് വീട്ടിലെ ഗ്ലാമറസ് താരമായിരുന്നു നിമിഷ. മിസ് കേരള 2021 മത്സരത്തിലെ ഫൈനലിസ്റ്റ് കൂടിയായ നിമിഷ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരില്‍ മോശം കമന്റുകളും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.
4/11
Photo Credit: Nimisha Instagram
Share
എന്നാല്‍ മോഡലിങ് രംഗത്ത് സജീവമായിരിക്കുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും തന്റെ നിലപാടുകളിലോ വസ്ത്രധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. അത് വ്യക്തമാക്കുന്ന ഫോട്ടോഷൂട്ടുകളും പുറത്ത് വന്നതിന് ശേഷവും നിമിഷ പങ്കുവെച്ചിരുന്നു.
5/11
Photo Credit: Nimisha Instagram
Share
ഇപ്പോഴിതാ നിമിഷയുടെ പുതിയ ചിത്രങ്ങളും ടി ഷിർട്ടുമാണ് വൈറൽ. 'ഞാന്‍ ആ സ്കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്' എന്ന വാക്കുകൾ പ്രിന്റ് ചെയ്യ്ത ടി ഷിർട്ടാണ് നിമിഷ ധരിച്ചത്. തന്റെ വസ്ത്രധാരണത്തിനെതിരെ വന്ന വിമർശനങ്ങൾക്കെതിരെ ബിഗ് ബോസ് വീട്ടിൽ വെച്ച് നിമിഷ മോഹൻലാലിനോട് പറഞ്ഞ വാക്കുകളാണിത്.
6/11
Photo Credit: Nimisha Instagram
Share
തനിക്കെതിരെയുള്ള വിമര്‍ശനങ്ങളും കളിയാക്കലുകളും ഒട്ടും ബാധിക്കില്ലെന്നാണ് വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും താരം വ്യക്തമാക്കുന്നത്. നിമിഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിട്ടുണ്ട്.
7/11
Photo Credit: Nimisha Instagram
Share
വളരെ പെട്ടെന്നായിരുന്നു നിമിഷ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഗ്ലാമർ ലുക്കിൽ വന്നിരിക്കുന്ന നിമിഷയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്.
8/11
Photo Credit: Nimisha Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് നിമിഷ. അടിപൊളി മേക്കോവറിലാണ് നിമിഷ എത്തിയിരിക്കുന്നത്.
9/11
Photo Credit: Nimisha Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നിമിഷ. സ്റ്റൈലിഷ് ലുക്കിലാണ് നിമിഷ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications