Home / Photos
Nimisha PS: അമ്പമ്പോ.. ഇത് എന്തൊരു ഗ്ലാമറസ്; ബോഡി കോൺ ഡ്രസ്സിൽ സ്റ്റൈലിഷായി നിമിഷ, ചിത്രങ്ങൾ വൈറല്‍
By Roshily Roy
ബിഗ് ബോസ് സീസൺ നാലിൽ തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ ശ്രദ്ധ പിടിച്ച താരമാണ് നിമിഷ. അതിനാൽ തന്നെ ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളുമായി നിമിഷ എത്താറുണ്ട്. ഇപ്പോഴിതാ നിമിഷയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Nimisha Instagram
Share
'ബോളിവുഡ് നടിമാരെപ്പോലെ'; അടിപൊളി ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം നിമിഷ, വൈറല്‍ ചിത്രങ്ങൾ കാണാം...
2/8
Photo Credit: Nimisha Instagram
Share
ദുബായ് ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോയ നിമിഷയുടെ ചിത്രങ്ങളാണ് വൈറൽ. ബോഡി കോൺ ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലാണ് നിമിഷ എത്തിയിരിക്കുന്നത്.
3/8
Photo Credit: Nimisha Instagram
Share
ഈ തവണ മിറർ ചിത്രങ്ങളായാണ് നിമിഷ എത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും സെക്സി ആരാണ് എന്ന് ആരോധകരോട് ചോദിച്ചുകൊണ്ടാണ് താരം മിറർ ചിത്രങ്ങൾ പങ്കുവെച്ചത്.
4/8
Photo Credit: Nimisha Instagram
Share
മോഡലിങ് രംഗത്ത് നിന്നും ശ്രദ്ധേയായി മാറിയ നിമിഷയെ ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മലയാളികള്‍ തിരിച്ചറിയുന്നത്. ബിഗ് ബോസിൽ തന്റെ ശക്തമായ നിലപാടുകളിലൂടെയും ബുദ്ധിപരമായ കളിയിലൂടെയുമാണ് നിമിഷ മലയാളി പ്രേഷകരുടെ മനസ് കിഴടക്കിയത്.
5/8
Photo Credit: Nimisha Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് നിമിഷ എത്തിയിരിക്കുന്നത്. നിമിഷ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
6/8
Photo Credit: Nimisha Instagram
Share
ലൈറ്റ് ലാവെൻഡർ കളറിലുള്ള ബോഡി കോൺ ഡ്രസ്സിലാണ് താരം എത്തിയിരിക്കുന്നത്. വാനിറ്റി മിററിന് മുന്നിൽ നിന്നുള്ള ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലായിരിക്കയാണ്.
7/8
Photo Credit: Nimisha Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നിമിഷ. വളരെ പെട്ടെന്നായിരുന്നു നിമിഷ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
8/8
Photo Credit: Nimisha Instagram
Share
കിടിലന്‍ ഫോട്ടോകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നിമിഷ. നിമിഷയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.


Click it and Unblock the Notifications