Home / Photos
Rithu Manthra: വർക്കൌട്ട് മുഖ്യം... ജിം സ്യൂട്ടിൽ സൂപ്പറായി ഋതു മന്ത്ര; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഗ്ലാമറസ് മേക്കോവർ
ബിഗ്ഗ് ബോസ്സിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഋതു മന്ത്ര. അഭിനയത്രി, മോഡൽ, ഗായിക എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതയായ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടെയാണ്. കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉള്ള നടിയുടെ പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rithu Manthra Instagram
Share
ജിം സ്യൂട്ടിൽ ഫിറ്റായി ഋതു മന്ത്ര... സൂപ്പർ ഗ്ലാമറസ് ലൂക്കിൽ ഇൻസ്റ്റാഗ്രാമിൽ തരംഗമായി ബിഗ്ഗ് ബോസ്സ് താരം, ചിത്രങ്ങൾ കാണാം
2/10
Photo Credit: Rithu Manthra Instagram
Share
സൂപ്പർ ലുക്കിലാണ് ഋതു മന്ത്ര വന്നിരിക്കുന്നത്. വർക്ക്ഔട്ട് ലുക്കിൽ അതീവ സുന്ദരിയായാണ് താരം എത്തിയത്.
3/10
Photo Credit: Rithu Manthra Instagram
Share
ഇൻസ്റ്റയിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. 'സൂപ്പർ' എന്നാണ് ആരാധകർ എല്ലാവരും ചിത്രങ്ങൾക്ക് കമന്റ് നൽകുന്നത്.
4/10
Photo Credit: Rithu Manthra Instagram
Share
ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് ഋതു. മികച്ചരീതിയിൽ ശരീരം സംരക്ഷിക്കുന്നത് താരത്തിന് മോഡലിംഗിൽ വലിയ രീതിയിൽ സഹായിക്കാറുണ്ട്.
5/10
Photo Credit: Rithu Manthra Instagram
Share
വർക്ക്ഔട്ട് ചെയ്തില്ലെങ്കിൽ ഒന്നും വർക്ക് ചെയ്യില്ല എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. എന്നത്തേയുംപോലെ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തുക്കഴിഞ്ഞു.
6/10
Photo Credit: Rithu Manthra Instagram
Share
ബിഗ്ഗ് ബോസ്സ് സീസൺ 3ലാണ് താരം വന്നത്. ഷോയിൽ വലിയ ഗെയിംസിലൂടെ അനവധി ആരാധകരെ നേടിയെടുത്തിരുന്നു ഋതു. പക്ഷെ വിജയിക്കാൻ ആയില്ല.
7/10
Photo Credit: Rithu Manthra Instagram
Share
അഭിനയത്തിലും മോഡലിങ്ങിലും താരം സജീവമാണ്. അനവധി മലയാള ചിത്രങ്ങളിൽ താരം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
8/10
Photo Credit: Rithu Manthra Instagram
Share
മോഡലിങ്ങിലാണ് താരം കൂടുതലായി അറിയപ്പെടുന്നത്. അനവധി ഷോകളിൽ പങ്കെടുക്കുകയും ടൈറ്റിൽ വിന്നർ ആകുകയും ചെയ്തിട്ടുണ്ട് ഋതു.
9/10
Photo Credit: Rithu Manthra Instagram
Share
ബിഗ്ഗ് ബോസ്സ് ഷോയിൽ വന്നതോടെയാണ് നടി മലയാളികൾക്ക് കൂടുതലായി പരിചിതയാകുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉള്ള സെലിബ്രിറ്റിയാണ് ഇവർ.


Click it and Unblock the Notifications