Home / Photos
എത്തിനിക് മുതല്‍ ഗ്ലാമറസ് വരെ ഏതും വഴങ്ങും: വൈറലായി റിതുമന്ത്രയുടെ ചിത്രം
By Ajmal MK
എത്തിനിക് മുതല്‍ ഗ്ലാമറസ് വരെ ഏതും വഴങ്ങും: വൈറലായി റിതുമന്ത്രയുടെ ചിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
പുതിയ ചിത്രങ്ങളുമായി നടി റിതു മന്ത്ര
2/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഇതാണ് താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രം
3/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
4/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
അടുത്തിടെ ഗോകർണം സന്ദർശിച്ചപ്പോള്‍ എടുത്ത ചിത്രം
5/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് ഷോയില്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റിതു മന്ത്ര.
6/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
നേരത്തെ സിനിമകളില്‍ അഭിനയിച്ചിച്ചുണ്ടെങ്കിലും ബിഗ് ബോസ് സീസണ് 3യില്‍ എത്തിയതോടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
7/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് ഹൗസില്‍ നിലപാടുകള്‍ കൊണ്ട് സ്ട്രോംഗായി നിന്ന മത്സരാര്‍ത്ഥി കൂടിയാണ് റിതു.
8/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഷോയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനിടെ പുറത്ത് ചില വിവാദങ്ങളും ഉണ്ടായിരുന്നു
9/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
മുൻ ബിഗ് ബോസ് താരം കൂടിയായ ആര്യ നടത്തുന്ന വാൽക്കണ്ണാടി എന്ന ചാനൽ പരിപാടിയിലും വിശേഷങ്ങള്‍ പങ്കുവെച്ച് റിതു മന്ത്ര രംഗത്ത് എത്തിയിരുന്നു

Click it and Unblock the Notifications