Home / Photos
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Rithu Manthra Instagram
Share
അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ
2/16
Photo Credit: Rithu Manthra Instagram
Share
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ പ്രിയപ്പട്ട മത്സരാർത്ഥികളിലൊരാളാണ് റിതു മന്ത്ര
3/16
Photo Credit: Rithu Manthra Instagram
Share
ബിഗ് ബോസ് ഫൈനലിൽ എത്താൻ റിതുവിന് സാധിച്ചിരുന്നില്ല
4/16
Photo Credit: Rithu Manthra Instagram
Share
അതേസമയം അവസാന എട്ട് പേരിൽ ഒരാളാകാൻ റിതുവിന് സാധിച്ചു
5/16
Photo Credit: Rithu Manthra Instagram
Share
ബിഗ് ബോസ് ഫിനാലെയിൽ ഏഴാം സ്ഥാനത്ത് ആണ് റിതു മന്ത്ര എത്തിയത്
6/16
Photo Credit: Rithu Manthra Instagram
Share
6,625,975 വോട്ടുകൾ റിതു മന്ത്രയ്ക്ക് ജനങ്ങൾ നൽകി
7/16
Photo Credit: Rithu Manthra Instagram
Share
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഷൂട്ടുകളും മറ്റുമായി തിരക്കിലാണ് റിതു മന്ത്ര
8/16
Photo Credit: Rithu Manthra Instagram
Share
കണ്ണൂർ സ്വദേശിനിയാണ് റിതു മന്ത്ര
9/16
Photo Credit: Rithu Manthra Instagram
Share
റിതു മന്ത്രയുടെ യഥാർത്ഥ പേര് അനുമോൾ എന്നാണെന്ന് സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ പറയുന്നു


Click it and Unblock the Notifications