Home / Photos
ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
റിതുമന്ത്രയുടെ പുതിയ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
2/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഇന്നലേയും ഇന്നുമായിട്ടാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ടത്
3/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഷോപ്പിങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്
4/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഷോപ്പിങ് മാളില്‍ വെച്ച് റിതു റാപ് വാക്കിങ് നടത്തുന്നതാണ് വീഡിയോ. ഇതിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്
5/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ടെലിവിഷന്‍ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന താരം കൂടിയാണ് റിതു മന്ത്ര
6/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് മലയാളം സീസണ് 3യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റിതു
7/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
അഭിനേത്രിയും മോഡലും ഗായികയുമൊക്കെയായ റിതു ബിഗ് ബോസ് മലയാളം സീസണ് ത്രീയുടെ അവസാന ഘട്ടം വരെ എത്തുകയും ചെയ്തിരുന്നു.
8/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരുപാട് ആരാധകരെ സമ്പാദിക്കാനും റിതുവിന് സാധിച്ചിരുന്നു.
9/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഫൈനല്‍ ഫൈവിലെത്താന്‍ സാധിച്ചില്ലെങ്കിലും ഫിനാലെ വേദി വരെ എത്താന്‍ സാധിച്ചതില്‍ സന്തോഷമെന്നായിരുന്നു താരത്തിന്റെ പ്രതികരണം

Click it and Unblock the Notifications