Home / Photos
Rithu Manthra: ബോസ് ലേഡി ഇൻ ടൌൺ... സാരിയിൽ പൊളി ലുക്കുമായി ഋതു മന്ത്ര; ഇൻസ്റ്റയിൽ തരംഗമായി പുത്തൻ ഫോട്ടോഷൂട്ട്
ബിഗ്ഗ് ബോസ്സ് ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഋതു മന്ത്ര. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന താരത്തിന് വലിയ ഫാൻ ഫോളോയിങ്ങ് കേരളത്തിൽ ഉണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rithu Manthra Instagram
Share
ബോസ്സ് ലേഡി.... സാരിയിൽ സൂപ്പർ സ്റ്റൈലൻ ലുക്കുമായി ഋതു മന്ത്ര; ഇൻസ്റ്റാഗ്രാമിൽ ആരാധകരെ ഞെട്ടിച്ച് ബിഗ് ബോസ്സ് താരം
2/10
Photo Credit: Rithu Manthra Instagram
Share
സൂപ്പർ ലുക്കിലാണ് ഋതു വന്നിരിക്കുന്നത്. സാരിയിൽ മിന്നി തിളങ്ങി വന്ന് ആരാധകരുടെ മനം മയക്കിയിരിക്കുകയാണ് ഋതു മന്ത്ര.
3/10
Photo Credit: Rithu Manthra Instagram
Share
ഷിപ്പ്യാർഡിൽ നിന്നും എടുത്ത ചിത്രങ്ങളിൽ ലെക്സസ് കാറിന് മുന്നിൽ സൂപ്പർ ലുക്കിലാണ് ഋതു നില്കുന്നത്. കലക്കൻ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.
4/10
Photo Credit: Rithu Manthra Instagram
Share
താരത്തിന്റെ പിറന്നാൾ ദിനത്തിൽ നടി ഇതേ ഔട്ട്ഫിറ്റിലുള്ള വീഡിയോകൾ പങ്കുവച്ചിരുന്നു. ഇപ്പോഴാണ് ചിത്രങ്ങൾ താരം ഷെയർ ചെയ്യുന്നത്.
5/10
Photo Credit: Rithu Manthra Instagram
Share
വലിയ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ് ഋതു മന്ത്ര. അഭിനയത്തേക്കളും താരം മോഡലിങ്ങിൽ തിളങ്ങാറുണ്ട്.
6/10
Photo Credit: Rithu Manthra Instagram
Share
ബിഗ്ഗ് ബോസ്സിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. അതിനുമുൻപും സിനിമയിലും മോഡലിങ്ങിലും ഉണ്ടായിരുന്നു.
7/10
Photo Credit: Rithu Manthra Instagram
Share
ബിഗ്ഗ് ബോസ്സ് ഷോയിൽ വളരെ മികച്ച രീതിയിലാണ് ഋതു പെർഫോം ചെയ്തിരുന്നത്. വിജയം ആദ്യം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട് പുറത്തു പോകുകയായിരുന്നു.
8/10
Photo Credit: Rithu Manthra Instagram
Share
ഷോയിൽ നിന്നും പുറത്തു വന്നതിന് ശേഷവും താരം വലിയ രീതിയിൽ വിമർശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സൈബർ അറ്റാക്കുകൾ തന്നെ തളർത്താറില്ല എന്നാണ് നടി തന്നെ പറയുന്നത്.
9/10
Photo Credit: Rithu Manthra Instagram
Share
മോഡലിങ്ങിൽ തിളങ്ങാറുണ്ട് താരം. ഗ്ലാമറസ് ലൂക്കിൽ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ നടി വരാറുണ്ട്. താരത്തിന്റെ ഫോട്ടോസ് വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്.


Click it and Unblock the Notifications