Home / Photos
പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്റെ ബറോസിന് വേണ്ടിയോ
By Ajmal MK
പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്റെ ബറോസിന് വേണ്ടിയോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: sai vishnu
Share
സായി വിഷ്ണുവിന്റേതായി പുതുതായി പുറത്ത് വന്ന ചിത്രം ബറോസ് ലുക്കാണെന്ന അഭ്യൂഹമാണ് ഇപ്പോള്‍ ഉയരുന്നത്.
2/10
Photo Credit: sai vishnu
Share
ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധേയമായ താരമാണ് സായി വിഷ്ണു
3/10
Photo Credit: sai vishnu
Share
തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ താരം കൂടിയായിരുന്നു സായി വിഷ്ണു
4/10
Photo Credit: sai vishnu
Share
എന്നാല്‍ ഫിനാലെ വരെ എത്തി രണ്ടാം സ്ഥാനവും താരം നേടി
5/10
Photo Credit: sai vishnu
Share
അവസാനമായതോടെ വലിയൊരു ആരാധക സമൂഹത്തെ ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
6/10
Photo Credit: sai vishnu
Share
ബിഗ് ബോസ് ഹൗസില്‍ വെച്ച് വലിയ മാറ്റങ്ങളുണ്ടായ മല്‍സരാര്‍ത്ഥി കൂടിയാണ് സായി.
7/10
Photo Credit: sai vishnu
Share
മോഹന്‍ലാലിനൊപ്പം
8/10
Photo Credit: sai vishnu
Share
തന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുള്ള സ്ട്രാറ്റജിയായിരുന്നു സായി മുന്നോട്ട് വെച്ചത്.
9/10
Photo Credit: sai vishnu
Share
ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്ന താരത്തിന് നിരവധി സിനിമകളിലേക്ക് അവസരം ലഭിച്ചതായും സൂചനയുണ്ട്.


Click it and Unblock the Notifications