Home / Photos
അടിയും വഴക്കുമൊക്കെ ബിഗ് ബോസില്‍; ഡിംപലുമായുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സൂര്യ
By Ajmal MK
അടിയും വഴക്കുമൊക്കെ ബിഗ് ബോസില്‍; ഡിംപലുമായുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സൂര്യ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: soorya
Share
എന്നാല്‍ ഷോയ്ക്ക് പുറത്ത് വന്നതിന് ശേഷം ഇരുവരും നല്ല സൗഹൃദത്തിലാണ് കഴിയുന്നത്
2/8
Photo Credit: soorya
Share
ബിഗ് ബോസ് മലയാളം സീസണ് 3 യിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ രണ്ട് പേരായിരുന്നു ഡിംപല്‍ ഭാലും സൂര്യ ജെ മേനോനും
3/8
Photo Credit: soorya
Share
അടിയും വഴക്കുമൊക്കെ ബിഗ് ബോസില്‍; ഡിംപലുമായുള്ള പുതിയ വീഡിയോ പങ്കുവെച്ച് സൂര്യ
4/8
Photo Credit: soorya
Share
ഷോയ്ക്കിടയില്‍ ഇരുവരും രൂക്ഷമായ വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
5/8
Photo Credit: soorya
Share
ഇപ്പോഴിതാ ഡിംപല്‍ ഭാലുമായുള്ള പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൂര്യ
6/8
Photo Credit: soorya
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചത്.
7/8
Photo Credit: soorya
Share
വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തു.
8/8
Photo Credit: soorya
Share
“ക്യൂട്ട് ബ്ലൂപർ.നിങ്ങളിൽ നിന്നും തികച്ചും വിപരീതമായ ഒരാളുമായി നിങ്ങൾ ചങ്ങാത്തത്തിലായിരിക്കുമ്പോൾ അതാണ് ഏറ്റവും നല്ല സൗഹൃദം എന്ന് ഞാൻ കരുതുന്നു,”- എന്നാണ് സൂര്യ കുറിച്ചത്.


Click it and Unblock the Notifications