ബിഗ് ബോസ് സ്റ്റാര്‍ സൂര്യ തമിഴ് സിനിമയിലേക്ക്: അഭിനയം മാത്രമല്ല കഥയും
By Ajmal M K
| Published: Saturday, July 17, 2021, 20:32 [IST]
1/7
ബിഗ് ബോസ് സ്റ്റാര്‍ സൂര്യ തമിഴ് സിനിമയിലേക്ക്: അഭിനയം മാത്രമല്ല കഥയും | Bigg Boss Malayalam fame Soorya J Menon enters Tamil cinema - Oneindia Malayalam/photos/bigg-boss-malayalam-fame-soorya-j-menon-enters-tamil-cinema-oi64801.html
ഇപ്പോഴിതാ പുതിയ വിശേഷ പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. താന്‍ ആദ്യമായി കഥയെഴുതി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാൻ പോകുന്നുവെന്നാണ് താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ പുതിയ വിശേഷ പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. താന്‍ ആദ്യമായി...
ബിഗ് ബോസ് സ്റ്റാര്‍ സൂര്യ തമിഴ് സിനിമയിലേക്ക്: അഭിനയം മാത്രമല്ല കഥയും Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-malayalam-fame-soorya-j-menon-enters-tamil-cinema-oi64801.html#photos-1
കേരളത്തിലെ ആദ്യ വനിതാ ഡിജെകളില്‍ ഒരാളാണെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ ജെ മേനോൻ.
കേരളത്തിലെ ആദ്യ വനിതാ ഡിജെകളില്‍ ഒരാളാണെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ...
ബിഗ് ബോസ് സ്റ്റാര്‍ സൂര്യ തമിഴ് സിനിമയിലേക്ക്: അഭിനയം മാത്രമല്ല കഥയും Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-malayalam-fame-soorya-j-menon-enters-tamil-cinema-oi64801.html#photos-2
കോവിഡ് കാരണം 95-ാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെച്ച ഷോയില്‍ നിന്നും ഏറ്റവും അവസാനം പുറത്തായ താരവും സൂര്യയായിരുന്നു. ബിഗ് ബോസ് സീസൺ 3ൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.
കോവിഡ് കാരണം 95-ാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെച്ച ഷോയില്‍ നിന്നും ഏറ്റവും അവസാനം പുറത്തായ...
ബിഗ് ബോസ് സ്റ്റാര്‍ സൂര്യ തമിഴ് സിനിമയിലേക്ക്: അഭിനയം മാത്രമല്ല കഥയും Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-malayalam-fame-soorya-j-menon-enters-tamil-cinema-oi64801.html#photos-3
ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനുമായുളള രൂപസാദ്യശ്യമായിരുന്നു സൂര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. താരത്തിന്റെ ഐഷര്യയെ അനുകരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനുമായുളള രൂപസാദ്യശ്യമായിരുന്നു സൂര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ...
ബിഗ് ബോസ് സ്റ്റാര്‍ സൂര്യ തമിഴ് സിനിമയിലേക്ക്: അഭിനയം മാത്രമല്ല കഥയും Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-malayalam-fame-soorya-j-menon-enters-tamil-cinema-oi64801.html#photos-4
ഷോയില്‍ നില്‍ക്കുമ്പോഴും പുറത്ത് വന്നപ്പോഴും ഏറെ വിമര്‍ശനങ്ങളും സൂര്യയ്ക്ക് കേൾക്കേണ്ടി വരന്നിരുന്നു.ഷോയിൽ ഫേക്കായി നിൽക്കുന്നു എന്നതായിരുന്നു താരത്തിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാന ആരോപണം.
ഷോയില്‍ നില്‍ക്കുമ്പോഴും പുറത്ത് വന്നപ്പോഴും ഏറെ വിമര്‍ശനങ്ങളും സൂര്യയ്ക്ക് കേൾക്കേണ്ടി...
ബിഗ് ബോസ് സ്റ്റാര്‍ സൂര്യ തമിഴ് സിനിമയിലേക്ക്: അഭിനയം മാത്രമല്ല കഥയും Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-malayalam-fame-soorya-j-menon-enters-tamil-cinema-oi64801.html#photos-5
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. ജെസ്പാല് ഷണ്മുഖം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ...