• search
  • Live TV

ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ് മറുപടി

By Roshily Roy
| Published: Monday, July 26, 2021, 15:10 [IST]
ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ് മറുപടി
1/22
ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ് മറുപടി
ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ്...
Courtesy: Soorya instaram
ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ് മറുപടി
2/22
ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായികുന്നു സൂര്യ. ടോപ്പ് ഫൈവിയിൽ എത്തുമെന്ന് പ്രതിഷിച്ചെങ്കിലും  91ാം ദിവസം പുറത്ത് പോകുകയായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നിരവധി സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായികുന്നു സൂര്യ. ടോപ്പ് ഫൈവിയിൽ എത്തുമെന്ന്...
Courtesy: Soorya instaram
ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ് മറുപടി
3/22
കോവിഡ് കാരണം നിർത്തിവെച്ച ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ ദിവസം ചെന്നൈ വെച്ച് നടന്നു. ഫിനാലെക്കായി സൂര്യ ഉൾപ്പടെ എല്ലാ മത്സരാർത്ഥികളും എത്തിയിരുന്നു. അവിടെ വെച്ച് സൂര്യ എടുത്ത ചിത്രങ്ങളാണ് എപ്പോൾ വൈറൽ ആയിരിക്കുന്നത്.
കോവിഡ് കാരണം നിർത്തിവെച്ച ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ ദിവസം ചെന്നൈ വെച്ച് നടന്നു. ഫിനാലെക്കായി...
Courtesy: Soorya instaram
ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ് മറുപടി
4/22
ബിഗ് ബോസ് മത്സരാർഥികളുമായുള്ള ചിത്രങ്ങളാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ മണിക്കുട്ടനോടൊപ്പമുള്ള ചിത്രം മാത്രം പോസ്റ്റ് ചെയ്തിരുന്നില്ല.
ബിഗ് ബോസ് മത്സരാർഥികളുമായുള്ള ചിത്രങ്ങളാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ...
Courtesy: Soorya instaram
ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ് മറുപടി
5/22
അവസാനമായി രണ്ടാം സ്ഥാനം നേടിയ സായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂര്യ വിജയികൾക്ക് ആശംസ നേർന്നു. ഇതിനുപറമെയാണ്‌ മണിക്കുട്ടനോടൊപ്പമുള്ള ചിത്രം ചോദിച്ചുകൊണ്ട് ആരാധകർ എത്തിയത്.
അവസാനമായി രണ്ടാം സ്ഥാനം നേടിയ സായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂര്യ വിജയികൾക്ക് ആശംസ...
Courtesy: Soorya instaram
ഇനി ആരും ചോദിക്കില്ല; മണിക്കുട്ടനൊപ്പമുള്ള ഫൊട്ടെയെവിടെയെന്ന ചോദ്യത്തിന് സൂര്യയുടെ മാസ് മറുപടി
6/22
ഇപ്പോഴിത സൂര്യ ഇതിന് മറുപടി നൽകിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴിത സൂര്യ ഇതിന് മറുപടി നൽകിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം...
Courtesy: Soorya instaram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X