• search
  • Live TV

ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലഖയോ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് സൂര്യയുടെ ഫോട്ടോഷൂട്ട്

By Roshily Roy
| Published: Friday, September 17, 2021, 16:15 [IST]
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലഖയോ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് സൂര്യയുടെ ഫോട്ടോഷൂട്ട്
1/14

Courtesy: Soorya J Menon Instagram

2/14
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ ജെ മേനോൻ. 

3/14
സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം...
Courtesy: Soorya J Menon Instagram
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലഖയോ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് സൂര്യയുടെ ഫോട്ടോഷൂട്ട്
4/14
ഇപ്പോൾ വൈറലായിരിക്കുന്നത് വെള്ള ലെഹങ്കയിൽ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ  സൂര്യയുടെ ചിത്രങ്ങളാണ്. ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
ഇപ്പോൾ വൈറലായിരിക്കുന്നത് വെള്ള ലെഹങ്കയിൽ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ  സൂര്യയുടെ...
Courtesy: Soorya J Menon Instagram
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലഖയോ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് സൂര്യയുടെ ഫോട്ടോഷൂട്ട്
5/14
തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള സൂര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങലും ഇടയ്ക്കിടെ വരാറുണ്ട്.
തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ്...
Courtesy: Soorya J Menon Instagram
ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലഖയോ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് സൂര്യയുടെ ഫോട്ടോഷൂട്ട്
6/14
ബിഗ് ബോസ് സീസൺ 3ൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. 
ബിഗ് ബോസ് സീസൺ 3ൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ കോളങ്ങളിൽ...
Courtesy: Soorya J Menon Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X