Home / Photos
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന് ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന് ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: soorya instagram
Share
ആരാധകർക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് മലയാളം സീസണ് 3 താരം സൂര്യ ജെ മേനോന്.
2/15
Photo Credit: soorya instagram
Share
സാരിയിലുള്ള ചിത്രഗമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
3/15
Photo Credit: soorya instagram
Share
നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തി വന്നിരിക്കുന്നത്.
4/15
Photo Credit: soorya instagram
Share
മലയാളത്തിന്റെ ആദ്യ വനിതാ വിജെമാരില് ഒരാള്‍ കൂടിയാണ് സൂര്യ ജെ മേനോന്
5/15
Photo Credit: soorya instagram
Share
ബിഗ് ബോസ് മല്‍സരാര്‍ഥിയായ ശേഷം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സൂര്യ ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ കലാകാരിയാണ്.
6/15
Photo Credit: soorya instagram
Share
നടി ഐശ്വര്യ റായിയെ അനുകരിച്ചുള്ള അവരുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
7/15
Photo Credit: soorya instagram
Share
മോഡലായും നടിയായും ഡിജെ ആയുമെല്ലാം കഴിവ് തെളിയിച്ച സൂര്യ ബിഗ്ബോസ് മലയാളം സീസണ് 3യില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്
8/15
Photo Credit: soorya instagram
Share
ആദ്യം ദുര്‍ബലയായ മല്‍സരാര്‍ഥിയായി വിശേഷിപ്പിച്ചിരുന്ന സൂര്യ പക്ഷേ, ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരമായി മാറി.
9/15
Photo Credit: soorya instagram
Share
മണിക്കുട്ടനുമായുള്ള പ്രണയമൊക്കെയായി മത്സരത്തില്‍ കൂടുതല്‍ ശക്തമായിരുന്നു സൂര്യ


Click it and Unblock the Notifications