Home / Photos
ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ
By Ajmal MK
ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
പുതിയ ഫോട്ടോ ഷൂട്ടുമായി സൂര്യ ജെ മേനോന്
2/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
മണവാട്ടി ലുക്കിലുള്ള ഫോട്ടോഷൂട്ടാണ് താരം പുറത്ത് വിട്ടിരിക്കുന്നത്
3/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടം ഇതിനോടകം വൈറലായി കഴിഞ്ഞു
4/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
താരത്തെ അഭിനന്ദിച്ച് നിരവധി ആരാധകരും രംഗത്ത് എത്തി
5/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
ഷെറീന അബ്രഹാമാണ് ചിത്രം പകര്‍ത്തിയത്
6/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
Designer & styling : page3studiobyunaismustafa
7/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
മികച്ച അടിക്കുറിപ്പും താരം ചിത്രത്തിന് നല്കി
8/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
എന്നെ വെറുക്കുന്നവരുടെ കണ്ണിലേക്കാണ് ഞാൻ നോക്കുക, മുഖമുയർത്തി നെഞ്ച് വിരിച്ച് നിൽക്കും, കാരണം ആരേയും ഭയപ്പെടാത്ത രാജ്ഞിയാണ് ഞാൻ, അത് അവർക്കും അറിയാം
9/15
Photo Credit: https://www.instagram.com/p/CVb6fWLvaPM/
Share
ബിഗ് ബോസിലെ സഹതാരം സന്ധ്യ മനോജിനൊപ്പം

Click it and Unblock the Notifications