Home / Photos
'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍
By Roshily Roy
'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Oneindia Gallery
Share
'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍
2/18
Photo Credit: Oneindia Gallery
Share
ചെന്നൈയില്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് പോയ ഡിംപല്‍ വലിയ വിഷമത്തിലാണെന്ന് സഹോദരി തിങ്കള്‍ ബാല്‍. ഡിംപലിനെ വിളിച്ചപ്പോള്‍ അവള് നല്ല വിഷമത്തിലായിരുന്നെന്നും കാരണം ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയായ മജിയിയ ഭാനുവാണെന്നും തിങ്കള്‍.
3/18
Photo Credit: Oneindia Gallery
Share
കഴിഞ്ഞ ദിവസം യൂട്യൂബിൽ വീഡിയോ പങ്കുവെച്ചാണ് തിങ്കൾ ഡിംപ്ൾ നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ച് പുറം ലോകത്തോട് പറഞ്ഞത്. നിയമനടപടിക്ക് ഒരുങ്ങാന്ന് വിഡിയോയിൽ തിങ്കൾ വെക്തമാക്കിട്ടുണ്ട്.
4/18
Photo Credit: Oneindia Gallery
Share
ഡിംപലുമായി സംസാരിച്ചിരുന്നു, അവള് നല്ല വിഷമിത്തിലും ദേഷ്യത്തിലുമായിരുന്നു. ഫിനാലെ ചെയ്യുന്നില്ല എന്ന് വരെ ഡിംപല്‍ പറഞ്ഞു. ഇതിനു കാരണം മജിസിയയുടെ കുത്തുവാക്കുകളാണെന്ന് തിങ്കല്‍ വീഡിയോയില്‍ പറഞ്ഞു.
5/18
Photo Credit: Oneindia Gallery
Share
ഒരു ഷോയ്ക്ക് പോയ വ്യക്തി, ഷോ കഴിഞ്ഞ് വന്നിട്ടും ഇത്രയും സൈബര്‍ അറ്റാക്ക് നടത്തിയിട്ടും നമ്മള് ഇന്നും ചിരിച്ച് നില്‍ക്കുന്നത് നമുക്ക് ഇതൊന്നും ഏല്‍ക്കാത്തത് കൊണ്ടാണെന്ന് തിങ്കല്‍ ബാല്‍
6/18
Photo Credit: Oneindia Gallery
Share
മജിസിയ ഇപ്പോള്‍ ഓവറായിട്ടുണ്ടെന്നും തിങ്കള്‍. എന്റെ അമ്മ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞ കാര്യത്തിന് ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. ഡിംപല്‍ എന്ന വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ ഒരാളെയും അപമാനിച്ചിട്ടില്ലെന്നും തിങ്കള്‍ പറയുന്നു.
7/18
Photo Credit: Oneindia Gallery
Share
പെര്‍ഫോമന്‍സിന്റെ സമയത്ത് മജിസിയ ഭാനു എന്ന് പറയുന്ന പെണ്‍കുട്ടിക്ക് ഡിംപലിനെ വിഷമിപ്പിക്കുന്നു. ഡിംപല്‍ ഫ്രോഡാണെന്നും ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥയാണെന്നും എന്നൊക്കെ പറയുന്നു. ജൂലിയറ്റിന്റെ കഥ വിറ്റ് കാശാക്കിയതല്ലേയെന്ന് മജിസിയ ഡിംപലിനോട് പറഞ്ഞു.
8/18
Photo Credit: Oneindia Gallery
Share
മജിസിയയുടെ ഈ ആരോപണത്തിനും തിങ്കള്‍ മറുപടി പറഞ്ഞു, വില്‍ക്കാനുള്ള സ്വഭാവം മജിസിയയ്ക്ക് ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ക്ക് അതില്ല, അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും തിങ്കള്‍ ബാല്‍ പറഞ്ഞു.
9/18
Photo Credit: Oneindia Gallery
Share
മജിസിയയുടെ വൃത്തികെട്ട ആറ്റിറ്റിയൂഡ് കാരണം, ഞാന്‍ ഏഷ്യാനെറ്റിനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ഡിംപല്‍ ഫിനാലെയില്‍ പങ്കെടുക്കില്ലെന്നാണ് അറിയിച്ചത്. ഏഷ്യാനെറ്റ് അവരുടെ രീതിയില്‍ ഡിംപലിനെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടന്നും തിങ്കള്‍ യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications