Home / Photos
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ
By Roshily Roy
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Dimpal Bhal Social Media
Share
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ
2/15
Photo Credit: Dimpal Bhal Social Media
Share
ബിഗ് ബോസ് മലയാളം സീസൺ 3ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഡിംപൽ ഭാൽ.
3/15
Photo Credit: Dimpal Bhal Social Media
Share
സോഷ്യൽ മീഡിയയിൽ ആക്ടിവയാ താരത്തിന്റെ പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറൽ ആവുന്നത്.
4/15
Photo Credit: Dimpal Bhal Social Media
Share
അങ്ങനെ പുതിയ ഒരു പോസ്റ്റുമായി വൈറലായിക്കൊണ്ടിരിക്കാണ് താരമിപ്പോൾ. പപ്പയുടെ പേര് കയ്യിൽ ടാറ്റു ചെയിത ചിത്രമാണ് ഡിംപൽ ഭാൽ പങ്കുവെച്ചത്.
5/15
Photo Credit: Dimpal Bhal Social Media
Share
പപ്പ എപ്പോഴും കൂടെയുണ്ടായിരിക്കും എന്ന് കുറിച്ചു കൊണ്ടാണ് പുതിയ ടാറ്റു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അതിന്റെ വിഡിയോകളും വൈറലാണ്
6/15
Photo Credit: Dimpal Bhal Social Media
Share
ബിഗ് ബോസ് ഷോ നടക്കുമ്പോഴാണ് ഡിംപലിന്റെ പിതാവ് സത്യവീർ സിംഗ് അന്തരിക്കുന്നത്. മകൾക്കും ബിഗ് ബോസ് അംഗങ്ങൾക്കും ആശംസയുമായി ഈസ്റ്റർ ദിനത്തിൽ അദ്ദേഹം എത്തിയിരുന്നു
7/15
Photo Credit: Dimpal Bhal Social Media
Share
വളരെ ആരോഗ്യവാനായിരിക്കുന്ന സത്യവീർ സിംങ്ങിന്റെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലൊടെയാണ് മത്സരാർഥികളും പ്രേക്ഷകരും ഉൾക്കൊണ്ടത്.
8/15
Photo Credit: Dimpal Bhal Social Media
Share
അച്ഛനുമായി വലിയ ആത്മബന്ധമായിരുന്നു ഡിംപലിന് ഉണ്ടായിരുന്നത്. ബിഗ് ബോസ് ഹൗസിൽ അച്ഛനെ കുറിച്ചായിരുന്നു താരം അധികവും സംസാരിച്ചിരുന്നത്.
9/15
Photo Credit: Dimpal Bhal Social Media
Share
മകൾ ബിഗ് ബോസ് ഷോയിൽ 100 ദിവസം പൂർത്തിയാക്കണമെന്നായിരുന്നു സത്യവീർ സിംഗങ്ങിന്റെ ആഗ്രഹം.


Click it and Unblock the Notifications