Home / Photos
റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
bigg boss malayalam season 3 contestant rithu mantra new pic is trending, fans praise her caption goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
റിതു മന്ത്രയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
2/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
പുതിയ ചിത്രത്തിന് റിതു നല്കിയ ക്യാപ്ഷനാണ് ഏറ്റവും ചര്‍ച്ചയായിരിക്കുന്നത്. അവള് എഴുതാത്ത കവിതയിലാണ് ജീവിക്കുന്നതെന്ന് നടി കുറിച്ചിട്ടുണ്ട്
3/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
ക്യൂട്ട് ലുക്കിലുള്ള റിതുവിന്റെ നോട്ടം ഇതിനോടകം നടിക്ക് ഒരുപാട് ആരാധകരെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്
4/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
അന്നാ ബേണ്‍സിന്റെ ബുക്കര്‍ പ്രൈസ് കിട്ടിയ നോവല്‍ മില്ക്ക്മാനാണ് റിതുവിന്റെ കൈയ്യിലുള്ളത്. ആളൊരു വായനപ്രിയ കൂടിയാണെന്ന് ഇത് തെളിയിക്കുന്നു
5/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് റിതു മന്ത്ര
6/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
അറിയപ്പെടുന്ന മോഡലും അവതാരകയും കൂടിയാണ് റിതു.
7/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ റിതു ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്
8/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
ആഞ്ചലീന ജോളിയെ അനുസ്മരിപ്പിക്കും വിധമുള്ള ലുക്കിലാണ് നടി ഈ ചിത്രത്തിലുള്ളത്
9/12
Photo Credit: https://www.instagram.com/rithumanthra_official_/?hl=en
Share
താരത്തിന്റെ ഈ സ്റ്റൈലിഷ് ലുക്ക് കാരണം സിനിമയില്‍ ഇനിയും അവസരം കിട്ടുമെന്നാണ് ആരാധകര്‍ പറയുന്നത്

Click it and Unblock the Notifications