Home / Photos
കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍
By Ajmal MK
കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/manikuttantj/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/manikuttantj/
Share
പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മണിക്കുട്ടന്
3/10
Photo Credit: https://www.instagram.com/manikuttantj/
Share
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്
4/10
Photo Credit: https://www.instagram.com/manikuttantj/
Share
സൂര്യടിവീയില് സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സീരിയലായിരുന്നു മണിക്കുട്ടനെ ആദ്യമായി ശ്രദ്ധേയമാക്കിയത്
5/10
Photo Credit: https://www.instagram.com/manikuttantj/
Share
2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലും എത്തി.
6/10
Photo Credit: https://www.instagram.com/manikuttantj/
Share
40 ലേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരം ഏതാനും തമിഴ് ചിത്രത്തിലും അഭിനയിച്ചു
7/10
Photo Credit: https://www.instagram.com/manikuttantj/
Share
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നു
8/10
Photo Credit: https://www.instagram.com/manikuttantj/
Share
ബിഗ് ബോസ് മലയാളം സീസണ് 3 യിലെ വിന്നര്‍ കൂടിയായിരുന്നു താരം
9/10
Photo Credit: https://www.instagram.com/manikuttantj/
Share
നിരവധി ചിത്രങ്ങളിലും താരത്തിന്റേതായി ഇനി പുറത്ത് വരാനുണ്ട്

Click it and Unblock the Notifications