Home / Photos
Rithu Manthra: അവളുടെ കണ്ണുകളിൽ ഗാലക്സിയും മനസ്സിൽ പ്രപഞ്ചവും, പുത്തന്‍ ലുക്കില്‍ തിളങ്ങി റിതു മന്ത്ര
By Ajmal MK
ആരധാകർക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് മലയാളം സീസണ് 3 ഫെയിം റിതുമന്ത്ര. മലയാളത്തില്‍ ഇന്ന് അറിയപ്പെടുന്ന പ്രമുഖ മോഡല്‍ കൂടിയാണ് താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: rithu instgram
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധിയാളുകളാണ് ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.
2/8
Photo Credit: rithu instgram
Share
രസകരമായ അടിക്കുറിപ്പുകളും ചിത്രങ്ങള്‍ക്ക് താരം നല്‍കിയിട്ടുണ്ട്. അവളുടെ കണ്ണുകളിൽ ഒരു ഗാലക്സിയും അവളുടെ മനസ്സിൽ പ്രപഞ്ചവും ഉണ്ടായിരുന്നു എന്നാണ് ഒരു ചിത്രത്തിന് റിതു മന്ത്ര നല്കിയ അടിക്കുറിപ്പ്.
3/8
Photo Credit: rithu instgram
Share
ക്യാപ്ഷനിസ്റ്റുമായി വേദി പങ്കിടുന്ന ഘട്ടത്തില്‍ ഞാൻ യഥാർത്ഥത്തിൽ അടിക്കുറിപ്പിനെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നായിരുന്നു രമേശ് പിഷാരടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
4/8
Photo Credit: rithu instgram
Share
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ വേദിയിലായിരുന്നു മറ്റ് പ്രമുഖർക്കൊപ്പം വ്യത്യസ്തമായ ലുക്കില്‍ റിതു മന്ത്രയും പ്രത്യക്ഷപ്പെട്ടത്.
5/8
Photo Credit: rithu instgram
Share
വർഷങ്ങളായി മോഡലിംങ് രംഗത്തുള്ള താരമാണെങ്കിലും മലയാളീ പ്രേക്ഷകർക്ക് റിതുമന്ത്രയെന്ന വ്യക്തിയെ അടുത്തറിയാന്‍ സാധിച്ചത് ബിഗ് ബോസ് മലയാളം സീസണ് 3 യിലൂടെയായിരുന്നു.
6/8
Photo Credit: rithu instgram
Share
ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിലൊരാളായ താരത്തിന് ഗ്രാന്‍ഡ് ഫിനാലെ വേദി വരെ എത്താനും സാധിച്ചു.
7/8
Photo Credit: rithu instgram
Share
തന്റേതായ മത്സര രീതിയില്‍ മുന്നേറിയ താരത്തിന് മറ്റുള്ള മത്സരാർത്ഥികളുമായി അധികം ഏറ്റുമുട്ടേണ്ടിയും വന്നിരുന്നില്ല
8/8
Photo Credit: rithu instgram
Share
ഓർത്തുവെക്കാന്‍ കഴിയുന്ന ഉടക്കുകള്‍ ഉണ്ടായതാവട്ടെ പൊളിഫിറോസും സജ്നയുമായാണ്. ഷോയ്ക്ക് പുറത്ത് എത്തിയപ്പോള്‍ ഈ വഴക്ക് അവസാനിക്കുകയും ചെയ്തു


Click it and Unblock the Notifications