Home / Photos
എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര
By Ajmal MK
എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
കിടിലന്‍ ചിത്രങ്ങളുമായി നടി റിതു മന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
2/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഏറെ വ്യത്യസ്തമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പച്ചപ്പുല്ലില്‍ വെയിലേറ്റ് കിടക്കുന്ന ലുക്കിലുള്ള ചിത്രമാണ് ഇത്
3/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
എല്ലാ ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രസകരമായ കമന്റുകളും ചിത്രത്തിനടിയില്‍ വരുന്നുണ്ട്.
4/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
എന്താ റിതു വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ.. എന്നാണ് ഒരാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായായും കിടിലന്‍ ചിത്രമെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു
5/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് സീസൺ 3 ലെ ഫൈനലിസ്റ്റ് കൂടിയായിരുന്ന റിതു മന്ത്ര മോഡലിങ് രംഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
6/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസിന് ശേഷം വലിയൊരു ആരാധകക്കൂട്ടത്തെയും താരം സ്വന്തമാക്കി. വളരെ മികച്ച രീതിയിലുള്ള മത്സരമായിരുന്നു റിതു മന്ത്ര കാഴ്ചവെച്ചത്.
7/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് വിന്നറാവാന്‍ കഴിഞ്ഞില്ലെങ്കിലും ഫൈനല്‍ സ്റ്റേജില്‍ എന്താന് സാധിച്ചത് തന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് താരം പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു.
8/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്റ് പട്ടവും റിതു കരസ്ഥമാക്കിയിരുന്നു. താരത്തിന്റെ ഫോട്ടോ ഷൂട്ടുകളും ശ്രദ്ധേയമാവാറുണ്ട്
9/9
Photo Credit: https://www.instagram.com/rithumanthra_official_/
Share
ചില സിനിമകളില്‍ റിതു ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നെങ്കിലും ബിഗ് ബോസ് ഷോയില്‍ എത്തിയ ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Click it and Unblock the Notifications