Home / Photos
ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Soorya J Menon Instagram
Share
ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ
2/20
Photo Credit: Soorya J Menon Instagram
Share
ബിഗ് ബോസ് താരം സൂര്യ ജെ മേനോന്റെ ചിത്രങ്ങൾ വൈറലാകുന്നു
3/20
Photo Credit: Soorya J Menon Instagram
Share
സൂര്യ സോഷ്യൽ മീഡിയയിൽ സജീവമാണ്
4/20
Photo Credit: Soorya J Menon Instagram
Share
നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൂര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്
5/20
Photo Credit: Soorya J Menon Instagram
Share
ബിഗ് ബോസിന് ശേഷം സൂര്യയ്ക്ക് നിരവധി ആരാധകരുണ്ട്
6/20
Photo Credit: Soorya J Menon Instagram
Share
ബിഗ് ബോസിന് ശേഷവും മത്സരാർത്ഥികൾ തമ്മിൽ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്
7/20
Photo Credit: Soorya J Menon Instagram
Share
റിതു, കിടിലം ഫിറോസ് അടക്കമുളളവരുമായി സൂര്യയ്ക്ക് അടുത്ത സൌഹൃദമുണ്ട്
8/20
Photo Credit: Soorya J Menon Instagram
Share
ബിഗ് ബോസിൽ ഫിനാലെയിൽ എത്താൻ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല
9/20
Photo Credit: Soorya J Menon Instagram
Share
ബിഗ് ബോസിന് ശേഷം സൂര്യ സിനിമകളും ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ്


Click it and Unblock the Notifications