Home / Photos
ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്; ഏറ്റെടുത്തു ആരാധകർ
By Roshily Roy
ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്; ഏറ്റെടുത്തു ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/22
Photo Credit: Instagram Fans Page
Share
ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്; ഏറ്റെടുത്തു ആരാധകർ
2/22
Photo Credit: Instagram Fans Page
Share
ബിഗ് ബോസ് മലയാളം മൂന്നാം സീസണ് വിജയി ആരെന്നുളള ഒരു മാസത്തിലധികം നീണ്ട ആരാധകരുടെ കാത്തിരിപ്പിനും ആകാംഷയ്ക്കും ഒടുവില്‍ അവസാനമായിരിക്കുകയാണ്.
3/22
Photo Credit: Instagram Fans Page
Share
ബിഗ് ബോസ് ഫിനാലെ ഷൂട്ട് ഇന്ന് ചെന്നൈയില്‍ നടന്നു. പിന്നാലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
4/22
Photo Credit: Instagram Fans Page
Share
ബിഗ് ബോസ് കിരീടത്തില്‍ മുത്തമിടുന്ന മണിക്കുട്ടന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ മണിക്കുട്ടന് ബിഗ് ബോസ് വിജയി ആയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
5/22
Photo Credit: Instagram Fans Page
Share
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പുറത്ത് വിടുന്ന ചില വ്യക്തിപരമായ ചിത്രങ്ങളും വീഡിയോകളും അല്ലാതെ ഫിനാലെ ഷൂട്ടിന്റെ ഔദ്യോഗികമായ ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
6/22
Photo Credit: Instagram Fans Page
Share
ഡിംപ്ൾ മണിക്കുട്ടന് ആശംസകൾ നൽകി വീഡിയോ ഇട്ടതോടെ മണിക്കുട്ടൻ തന്നെ വിജയി എന്ന് ഉറപ്പിക്കാം
7/22
Photo Credit: Instagram Fans Page
Share
എന്നാൽ മണിക്കുട്ടന് ബിഗ് ബോസ് ട്രോഫിയില്‍ ചുംബിക്കുന്ന ഒരു ചിത്രം ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളില്‍ അടക്കം വൈറലാവുകയാണ്.
8/22
Photo Credit: Instagram Fans Page
Share
ട്രോഫിമായി ചിരിച്ചു മണിക്കുട്ടൻ
9/22
Photo Credit: Instagram Fans Page
Share
പക്ഷെ മണിക്കുട്ടനോ ബിഗ് ബോസിലെ മറ്റ് മത്സരാര്ത്ഥികളോ ഇത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടിട്ടുമില്ല


Click it and Unblock the Notifications