Home / Photos
തുടങ്ങി മക്കളേ... ചെന്നൈയിലെ ബിഗ് ബോസ് ഫിനാലെ ലൊക്കേഷനിലെ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Kidilam Firoz FB
Share
ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ് മൂന്ന് ഫിനാലെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്
2/15
Photo Credit: Kidilam Firoz FB
Share
ബിഗ് ബോസ് ഫിനാലെ ഷൂട്ട് നടക്കുന്നത് ചെന്നൈയിലാണ്
3/15
Photo Credit: Kidilam Firoz FB
Share
ലൊക്കേഷനിൽ നിന്നുളള നിരവധി ചിത്രങ്ങൾ കിടിലം ഫിറോസ് പങ്കുവെച്ചിട്ടുണ്ട്
4/15
Photo Credit: Kidilam Firoz FB
Share
ഫൈനലില്‍ എത്തിയ എട്ട് മത്സരാര്‍ത്ഥികളും ചെന്നൈയില്‍ എത്തിയിട്ടുണ്ട്
5/15
Photo Credit: Kidilam Firoz FB
Share
ഷോയില്‍ നിന്ന് നേരത്തെ പുറത്തായ താരങ്ങളും ഫൈനലിന് ചെന്നൈയിലുണ്ട്
6/15
Photo Credit: Kidilam Firoz FB
Share
കിടിലം ഫിറോസ് ആണ് ചെന്നൈ പ്ലസന്റ് ഡേ റിസോര്‍ട്ടില്‍ നിന്നുളള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്
7/15
Photo Credit: Kidilam Firoz FB
Share
മണിക്കുട്ടന്, ഡിംപല്‍ ഭാല്‍, നോബി മാര്‍ക്കോസ്, അനൂപ് കൃഷ്ണന്, സായ് വിഷ്ണു, റംസാന്, റിതു മന്ത്ര, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിലുളളവര്.
8/15
Photo Credit: Kidilam Firoz FB
Share
ഓഗസ്റ്റ് ഒന്നാം തിയ്യതി ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ എപിസോഡ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്യും എന്നാണ് വിവരം.
9/15
Photo Credit: Kidilam Firoz FB
Share
പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥികളെ വീണ്ടും ഒരുമിച്ച് കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ


Click it and Unblock the Notifications