Home / Photos
എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്, വൈറലായി ചിത്രങ്ങള്‍!!
By Vaisakhan MK
bigg boss malayalam season 3 winner manikuttan makeover pics goes viral, fans praises his physique
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
മലയാളികളുടെ പ്രിയ താരമാണ് മണിക്കൂട്ടന്. താരത്തിന്റെ വമ്പന്‍ മേക്കോവര്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിക്സ് പാക്കും കാണിച്ചുള്ളതായിരുന്നു താരത്തിന്റെ പോസ്
2/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
അതേസമയം ചിത്രം എന്തായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ബിഗ് ബോസിന് ശേഷം മണിക്കുട്ടനാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരവിഷയം
3/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
പാമ്പിനെ ശരീരത്തില്‍ വച്ച് അത് ഇഴഞ്ഞ് പോകുന്നതിന് അനുസരിച്ചായിരുന്നു ഫോട്ടോഷൂട്ട്. ഏറെ നേരമെടുത്ത് ക്ഷമയോടെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് മണി്ക്കുട്ടന് പറഞ്ഞു
4/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
ആദ്യം വ്യത്യസ്തമായ ലുക്കില്‍ റിസോട്ടിന് വെളിയില്‍ വച്ചായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, പുറത്തെ പ്രകൃതി കണ്ടപ്പോള്‍ ഇല്യാനയുടെ ശ്രദ്ധ മാറി. ഒടുവില്‍ ആ റിസോട്ടിന്റെ തന്നെ റൂഫ് ടോപ്പില്‍ വച്ചാണ് ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയതെന്നും മണിക്കുട്ടന് വ്യക്തമാക്കി
5/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
ദേഹത്താകെ ഡാര്‍ക്ക് ടാറ്റുവും ക ഴുത്തിലൊരു പാമ്പിനെയും വെച്ചാണ് മണിക്കുട്ടന്റെ പുതിയ ഫോട്ടോഷൂട്ട്. താരം അടിമുടി ഞെട്ടിച്ചുവെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്
6/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
മണിക്കുട്ടന് തോളത്തിട്ടിരിക്കുന്ന പാമ്പിന്റെ പേര് ഇല്യാനയെന്നാണ്. ഷൂട്ടിന് രണ്ട് മൂന്ന് ദിവസം മുമ്പ് ഇല്യാനയെ പോയി കണ്ടിരുന്നുവെന്നും മണിക്കുട്ടന് വെളിപ്പെടുത്തി
7/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
ഫോട്ടോഗ്രാഫര്‍ ഗിരീഷ് അമ്പാടി ഒരു ഫോട്ടോഷൂട്ടിന് താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണെങ്കില് ചെയ്യാമെന്ന് ഏറ്റു. അപ്പോഴാണ് പാമ്പുമായിട്ടാണെന്നും പേടിയുണ്ടോയെന്നും ചോദിക്കുന്നത്. സ്വാഭാവികമായും എനിക്ക് പേടിയുണ്ടെന്നും എങ്കിലും കണ്‍സപ്റ്റ് ഇഷ്ടപ്പെട്ടെന്നും മണിക്കുട്ടന് പറയുന്നു
8/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ ഒരു പാമ്പിനെ കൈ കൊണ്ട് എടുക്കുന്നതെന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. ഒരു പാമ്പ് അതും പെരുമ്പാമ്പ്. അങ്ങനെയൊരു ഫോട്ടോഷൂട്ടും ജീവിതത്തില്‍ ആദ്യമായിട്ടാണെന്നും താരം പറഞ്ഞു.
9/10
Photo Credit: https://www.instagram.com/girishambadi/?hl=en
Share
സ്റ്റൈലിഷായി മീശ പിരിച്ച് നില്ക്കുന്ന മണിക്കുട്ടന്റെ ചിത്രങ്ങളും നേരത്തെ വൈറലായതാണ്. ലാലേട്ടന് പഠിക്കുവാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു


Click it and Unblock the Notifications