Home / Photos
'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ
By Rakhi
'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ
2/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
ബിഗ് ബോസ് ഷോയ്ക്ക് ശേഷം ദിൽഷ ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ്. നിരവധി ഫോട്ടോകൾ താരം പങ്കിടാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറലാവുകയാണ്.
3/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
ഓണം കോസ്റ്റ്യൂമിലാണ് താരം എത്തിയിരിക്കുന്നത്. പുത്തൻ ലുക്കിൽ അതീവ സുന്ദരിയാണ് ദിൽഷ. നിരവധി ഫോട്ടോകൾ താരം പങ്കിട്ടിട്ടുണ്ട്
4/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
വളരെ പെട്ടെന്ന് തന്നെ ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എല്ലാ ഫോട്ടോകളും ദിൽഷയുടെ ലുക്കും ഒന്നിനൊന്ന് പൊളിയെന്നാണ് ആരാധകരുടെ കമന്റ്.
5/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
ഇത്തരം വസ്ത്രങ്ങൾ ദിൽഷയ്ക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നും ആരാധകർ കുറിക്കുന്നു. ലൗവ്വും ലൈക്കും ആരാധകർ വാരിക്കോരി വിതറുകയാണ്.
6/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ വിജയിയാണ് ദിൽഷ പ്രസന്നൻ. മലയാള ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയി കൂടിയാണവർ.
7/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഷോകൾ ചെയ്തിരുന്നു. മികച്ച നർത്തകിയാണ് താരം
8/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
ബിഗ് ബോസിൽ തുടക്കം മുതലെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ദിൽഷ. ഗെയിമുകളിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.
9/10
Photo Credit: https://www.instagram.com/p/CiIE3vALOII/
Share
സഹമത്സരാർത്ഥിയായിരുന്ന റോബിൻ ദിൽഷയോട് ഷോയിൽ വെച്ച് പ്രണയം പറഞ്ഞിരുന്നു. എന്നാൽ ഷോ അവസാനിച്ച ശേഷം റോബിനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ ദിൽഷയ്ക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.

Click it and Unblock the Notifications