Home / Photos
ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.
By Alaka KV
ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: aparna mulberry's inastagram
Share
ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.
2/9
Photo Credit: aparna mulberry's inastagram
Share
തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് അപർണ. പ്രപഞ്ചത്തിൽ ദയയുടെ ഭാഷ പുഞ്ചിരിയാണ്- എന്നാണ് ചിത്രത്തിനൊപ്പം അപർണ കുറിച്ചത്.
3/9
Photo Credit: aparna mulberry's inastagram
Share
സ്വവർഗാനുരാഗി കൂടിയായ അപർണ തന്റെ പങ്കാളിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ഷോയിൽ തുറന്നു പറഞ്ഞിരുന്നു. കാർഡിയോളജിസ്റ്റ് ആയ അമൃതശ്രീയാണ് അപർണയുടെ ജീവിത പങ്കാളി. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.
4/9
Photo Credit: aparna mulberry's inastagram
Share
ഇപ്പോള്‍ ഫോട്ടോഷൂട്ടും ഇംഗ്ലീഷ് ക്ലാസുമൊക്കെയായി അപര്‍ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് .അപര്‍ണയുടെ മലയാളം കേള്‍ക്കാനും ആരാധകര്‍ക്ക് ഇഷ്ടമാണ്
5/9
Photo Credit: aparna mulberry's inastagram
Share
സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ സജീവമായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് അപര്‍ണ മള്‍ബറി കൂടുതല്‍ പ്രശസ്തയാകുന്നത്
6/9
Photo Credit: aparna mulberry's inastagram
Share
അമൃത വിദ്യാലയത്തിലായിരുന്നു അപർണ പഠിച്ചത്. ഓൺലൈനായി അപർണ ഇംഗ്ലീഷ് ക്ലാസ് എടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ്
7/9
Photo Credit: aparna mulberry's inastagram
Share
മലയാളിയായി ജീവിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് അപർണ. എവിടെയാണേലും ഒരു മലയാളി ആയി ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അപർണ പറയാറുണ്ട്
8/9
Photo Credit: aparna mulberry's inastagram
Share
57 ദിവസം ഷോയിൽ നിന്നതിന് ശേഷമാണ് അപർണ പുറത്തായത്. ബിഗ് ബോസ് ഹൗസിൽ ബ്ലെസ്‌ലിയുമായി നല്ല സൗഹൃദത്തിലായിരുന്നു. ബ്ലെസ്ലിയുടെ വീട്ടിൽ അപർണ പോയിരുന്നു.
9/9
Photo Credit: aparna mulberry's inastagram
Share
മൂന്ന് വയസുള്ളപ്പോഴാണ് അപർണ മാതാപിതാക്കൾക്കൊപ്പം കേരളത്തിലെത്തിയത്.ആത്മീയത, യോഗം, ധ്യാനം തുടങ്ങിയവയിൽ താല്പര്യം തോന്നിയാണ് മാതാപിതാക്കൾ ഇന്ത്യയിൽ വന്നത്.

Click it and Unblock the Notifications