Home / Photos
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/_daisydavid_/
Share
ഓണച്ചിത്രങ്ങളുമായി ആരാധകരുടെ സ്വന്തം ബിഗ് ബോസ് താരം ഡെയ്സി ഡേവിഡ്. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/_daisydavid_/
Share
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധിയാളുകള്‍ ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.
3/10
Photo Credit: https://www.instagram.com/_daisydavid_/
Share
മികച്ച അടിക്കുറിപ്പും താരം ചിത്രത്തിനായി നല്‍കിയിട്ടുണ്ട്. അടിക്കുറിപ്പ് എന്നതിനേക്കാള്‍ ഒണാംശസകളാണ് താരം നേർന്നിരിക്കുന്നത്.
4/10
Photo Credit: https://www.instagram.com/_daisydavid_/
Share
ഈ ഓണം നിങ്ങളുടെ ജീവിതത്തിലും വീട്ടിലും പുതിയ പോസിറ്റീവ് ഊർജങ്ങളും ഒത്തിരി സന്തോഷവും നിറയ്ക്കട്ടെ-എന്നാണ് താരം കുറിച്ചിരിക്കുന്നത്
5/10
Photo Credit: https://www.instagram.com/_daisydavid_/
Share
ബിഗ് ബോസ് മലയാളം സീസണ് 4 ലേക്ക് എത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെുന്നത്. എന്നാല്‍ ഷോയില്‍ അധിക ദിവസം നില്‍ക്കുന്നതിന് മുമ്പ് തന്നെ താരം പുറത്തായി
6/10
Photo Credit: https://www.instagram.com/_daisydavid_/
Share
തുടക്കത്തില്‍ തന്നെ ബോള്‍ഡ് ആയി സംസാരിക്കാറുള്ള താരം ഇപ്പോള്‍ ഡെയിഞ്ചര്‍ ഡെയ്സി എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്.
7/10
Photo Credit: https://www.instagram.com/_daisydavid_/
Share
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്സി ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ഡെയ്സിയുടെ പുറത്താകല്‍ പലരേയും അമ്പരിപ്പിച്ചിരുന്നു.
8/10
Photo Credit: https://www.instagram.com/_daisydavid_/
Share
ഡെയ്സിയുടെ നിലപാടുകള്‍ക്കും ശക്തമായ ഗെയിമിനും ഒരു വിഭാഗം കയ്യടിക്കുമ്പോഴും മറ്റൊരു ഭാഗത്തു നിന്നും കടുത്ത സൈബര്‍ ആക്രമണവും ഡെയ്സിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
9/10
Photo Credit: https://www.instagram.com/_daisydavid_/
Share
പ്രമുഖ നടിയായിരുന്ന ഫിലോമിന ഡെയ്സിയുടെ മമ്മിയുടെ പപ്പയുടെ പെങ്ങള് ആയിരുന്നു. ഇത് സംബന്ധിച്ച ചില വിവാദങ്ങള്‍ ഉയർന്ന് വന്നപ്പോള്‍ താരം തന്നെ ഇത് വ്യക്തമാക്കി രംഗത്ത് വരികയായിരുന്നു

Click it and Unblock the Notifications