Home / Photos
സാരിയില്‍ മിന്നിത്തിളങ്ങി ദില്‍ഷ; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
സാരിയില്‍ മിന്നിത്തിളങ്ങി ദില്‍ഷ; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Dilsha Prasanann Instagram
Share
കൊച്ചിയിൽ താരംഗമായി ബിഗ്ഗ് ബോസ്സ് വിന്നർ... ദിൽഷയുടെ പുതിയ ലുക്കിന് കയ്യടി
2/8
Photo Credit: Dilsha Prasanann Instagram
Share
സാരിയിൽ മലയാളിപെൺകുട്ടിയായാണ് ദിൽഷ വന്നിരിക്കുന്നത്. സൂപ്പർ ലുക്ക് ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
3/8
Photo Credit: Dilsha Prasanann Instagram
Share
കൊച്ചിയിൽ ടെക്സ്റ്റിൽസ് ഉൽഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരം. പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്ത മട്ടാണ്.
4/8
Photo Credit: Dilsha Prasanann Instagram
Share
ബിഗ്ഗ് ബോസ്സ് സീസൺ 4 വിന്നർ ആയിരുന്നു ദിൽഷ. ഷോയ്ക്ക് ശേഷം അനവധി വിവാദങ്ങളിൽ താരം പെട്ടിട്ടുണ്ട്.
5/8
Photo Credit: Dilsha Prasanann Instagram
Share
ബിഗ്ഗ് ബോസിന് ശേഷം വലിയ രീതിയിൽ സൈബർ അറ്റക്കുകൾ നേരിട്ടിട്ടുണ്ട് താരം. ഷോയുടെ ബാക്കി ആയാണ് ഇത്തരം അറ്റക്കുകൾ കാണാൻ കഴിയുക.
6/8
Photo Credit: Dilsha Prasanann Instagram
Share
ഷോയിൽ ബ്ലെസ്ലിയും റോബിനും താരത്തോട് പ്രണയം പറയുകയും ഷോ കഴിഞ്ഞപ്പോൾ രണ്ടുപേരും തന്റെ സുഹൃത്തുക്കൾ ആണെന്നുമാണ് താരം പറഞ്ഞത്. ഇതാണ് സൈബർ അറ്റക്കുകളിലേക്ക് തിരിഞ്ഞത്.
7/8
Photo Credit: Dilsha Prasanann Instagram
Share
ബിഗ്ഗ് ബോസ്സ് വിന്നർ ദിൽഷ ആകും എന്നത് ആരും തന്നെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ താരം മികച്ച കളിയാണ് നടത്തിയത്.
8/8
Photo Credit: Dilsha Prasanann Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഫോട്ടോഷോറ്റും മറ്റുമായി തിരക്കിലാണ് താരം. ദിൽഷയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Click it and Unblock the Notifications