Home / Photos
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം
By Ajmal MK
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
സാരിയില്‍ അതീവ സുന്ദരിയായി ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നർ ദില്‍ഷ പ്രസന്നന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്
2/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
കറുപ്പ് നിറത്തില്‍ വർക്കുകളോട് കൂടിയ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. മികച്ച വർക്കുകളോട് കൂടിയ ബ്ലൌസും ചിത്രത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു.
3/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരുകള്‍ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. നിധീഷാണ് ചിത്രം പകർത്തിയിരിക്കുന്നത്
4/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
ബിഗ് ബോസ് കഴിഞ്ഞതോടെ പരിപാടികളുടെ തിരക്കിലാണ് താരം. പുതിയ ചിത്രം പോലും ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴുള്ളതാണ്.
5/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
ഡാന്‍സറായ ദില്‍ഷ പ്രസന്നന്‍ ഡി ഫോർ ഡാന്‍സിലൂടെയാണ് ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ കൂടുതല്‍ ശ്രദ്ധേയയായി.
6/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
ബിഗ് ബോസിലെ ഒരു സാധാരണ മത്സരാർത്ഥിയായിരുന്നു താരം. എന്നാല്‍ തന്റേതായ മത്സര രീതി രൂപപ്പെടുത്തിയ താരം ഗ്രാന്‍ഡ് ഫൈനല്‍ വരെ മുന്നേറി.
7/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
ഒടുവില്‍ മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും ബിഗ് ബോസ് വിന്നറർക്കുള്ള കപ്പും സ്വന്തമാക്കിയാണ് താരം പടിയിറങ്ങിയത്. നിരവധി ആരാധകരും താരത്തിനുണ്ട്.
8/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
വിജയിക്കുമെന്ന് കരുതിയ പല മത്സാർത്ഥികളേയും പിന്തള്ളിയായിരുന്നു ദില്‍ഷയുടെ വിജയം. മുഹമ്മദ് ബ്ലെസ്ലീ രണ്ടാമത് എത്തിയപ്പോൾ റിയാസ് സലിം മൂന്നാം സ്ഥാനം നേടുകയും ചെയ്തു
9/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
താൻ വിന്നറായപ്പോൾ അവിടെ ഉണ്ടായിരുന്ന ആരും കൈയടിച്ചില്ലെന്നും നല്ല സങ്കടം ഉണ്ടായെന്നും ദിൽഷ പിന്നീടൊരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

Click it and Unblock the Notifications