Home / Photos
'ഞങ്ങള്‍ ആ സ്കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; റിയാസിനും ജാസ്മിനും റോണ്‍സനും ഒപ്പമുള്ള കിടിലന്‍ ഫോട്ടോയുമായി നിമിഷ
By Alaka KV
'ഞങ്ങള്‍ ആ സ്കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; റിയാസിനും ജാസ്മിനും റോണ്‍സനും ഒപ്പമുള്ള കിടിലന്‍ ഫോട്ടോയുമായി നിമിഷ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: nimisha instagram
Share
'ഞങ്ങള്‍ ആ സ്കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; റിയാസിനും ജാസ്മിനും റോണ്‍സനും ഒപ്പമുള്ള കിടിലന്‍ ഫോട്ടോയുമായി നിമിഷ
2/8
Photo Credit: nimisha instagram
Share
ബിഗ്ബോസില്‍ ദില്‍ഷ വിജയിച്ചതിനോടുള്ള എതിര്‍പ്പ് ഇവര്‍ പ്രകടിപ്പിച്ചിരുന്നു..അതിന്റെ തുടര്‍ച്ചയാണോ ഈ ടീഷര്‍ട്ട് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്...
3/8
Photo Credit: nimisha instagram
Share
ബിഗ്ബോസ് മലയാളം സീസണ് 4 ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നിമിഷ. തന്റെ നിലപാട് കൊണ്ടാണ് നിമിഷ ശ്രദ്ധേയ ആയത്
4/8
Photo Credit: nimisha instagram
Share
ബിഗ്ബോസില്‍ എത്തുന്നതിന് മുമ്പ് തന്നെ നിമിഷ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.. മോഡല്‍ കൂടിയായ നിമിഷ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാവാറുണ്ട്..
5/8
Photo Credit: nimisha instagram
Share
ബിഗ്ബോസില്‍ എത്തിയതോടെ നിമിഷയ്ക്ക് ആരാധകര്‍ കൂടി..ലക്ഷ്മിപ്രിയയുമായി ബിഗ് ബോസിനകത്ത് വെച്ചുണ്ടായ വഴക്ക് ചര്‍ച്ചയായിരുന്നു. ബിഗ്ബോസിന് പുറത്തുവന്നതിന് ശേഷവും നിമിഷ ലക്ഷ്മിപ്രിയയ്ക്ക് എതിരെയുള്ള നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്...
6/8
Photo Credit: nimisha instagram
Share
'ഞങ്ങള്‍ ആ സ്കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; എന്നെഴുതിയ ടീഷര്‍ട്ട് ഇട്ടുകൊണ്ടുള്ള ഫോട്ടോയാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. നാല് പേരും ഒരേ എഴുത്തുള്ള ടീഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്...റോണ്‍സന്റെ ഭാര്യയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്...
7/8
Photo Credit: nimisha instagram
Share
വയനാട് വെക്കഷനിലാണ് ഇപ്പോള്‍ സുഹൃത്തുക്കള്‍. തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഇവര്‍ അറിയാക്കാറുണ്ട്..
8/8
Photo Credit: nimisha instagram
Share
ബിഗ് ബോസിന് അകത്തും പുറത്തും നല്ല കൂട്ടുകാരാണ് നിമിഷയും ജാസ്മിനും റോണ്‍സണും റിയാസും. ഇവരുടെ സൗഹൃദം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്...ഇവര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാവാറുണ്ട്..


Click it and Unblock the Notifications