Home / Photos
സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..
By Alaka KV
സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: nimisha instagram
Share
സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..
2/8
Photo Credit: nimisha instagram
Share
ബിഗ്ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. കൃത്യമായ നിലപാട് പ്രകടിപ്പിച്ചിരുന്നു. ബിഗ്ബോസ് വീടിനകത്ത് പല പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു
3/8
Photo Credit: nimisha instagram
Share
മോഡല്‍ കൂടിയാണ് നിമിഷ. ബിഗ്ബോസ് സീസണ് 4ല്‍ വരുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
4/8
Photo Credit: nimisha instagram
Share
മോഡേണ്‍ ഡ്രസിലാണ് പൊതുവേ നിമിഷയെ കാണാറുള്ളത്. സാരിയില്‍ എത്തുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറെയാണ്...
5/8
Photo Credit: nimisha instagram
Share
ഇപ്പോള്‍ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
6/8
Photo Credit: nimisha instagram
Share
ബിഗ്ബോസിനകത്ത് തന്റെ നിലപാട് നിമിഷ കൃത്യമായി പറഞ്ഞിരുന്നു. ലക്ഷ്മി പ്രിയയുമായി വലിയ തര്‍ക്കം ഉണ്ടായിരുന്നു.
7/8
Photo Credit: nimisha instagram
Share
സാരിയിലാണ് നിമിഷ ഇത്തവണ എത്തിയിരിക്കുന്നത്. വളരെ മനോഹരം ആയിട്ടുണ്ടെന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റിടുന്നത്...
8/8
Photo Credit: nimisha instagram
Share
മികച്ച മത്സരാര്‍ത്ഥി ആയിരുന്നിട്ടും നിമിഷയ്ക്ക് നൂറ് ദിവസം ഷോയില്‍ നില്ക്കാന് കഴിഞ്ഞിരുന്നില്ല. അതിന് മുമ്പ് തന്നെ പുറത്തായിരുന്നു..


Click it and Unblock the Notifications