Home / Photos
ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..
By Alaka KV
ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: robin
Share
.. ഗുരുവായൂരിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ റോബിൻ മുണ്ടുടുത്തെത്തിയ ഫോട്ടോയാണ് ഇപ്പോൾ വൈറലാവുന്നത്
2/9
Photo Credit: robin
Share
സോഷ്യല്‍ മീഡിയയില്‍ സജീവമായ റോബിന് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റോബിന് പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ വൈറല്‍ ആക്കാറുമുണ്ട്....
3/9
Photo Credit: robin
Share
ഡോക്ടര്‍ കൂടിയാണ് റോബിന്. താന്‍ ആദ്യം പഠിക്കാന്‍ അത്ര മികച്ച വിദ്യാര്‍ത്ഥിയായിരുന്നില്ലെന്നും പിന്നീട് പഠിച്ച് ഡോക്ടറാവുകയായിരുന്നുവെന്നും റോബിന് പറഞ്ഞിരുന്നു.
4/9
Photo Credit: robin
Share
ബിഗ്ബോസില്‍ വരുന്നതിന് മുമ്പും റോബിന് സോഷ്യല്‍മീഡിയയില്‍ സജീവായിരുന്നു. യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലുടെ റോബിന് സജീവമായിരുന്നു..
5/9
Photo Credit: robin
Share
റിയാസിനെ തല്ലിയതിന്റെ പേരിലായിരുന്നു റോബിന് ബിഗ്ബോസ് മലയാളം സീസണ് 4 ല്‍ നിന്ന് പുറത്തായത്. ഇതിന് പിന്നാലെ റോബിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
6/9
Photo Credit: robin
Share
ഇപ്പോള്‍ ആരതി പൊടിയെ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം റോബിന് വ്യക്തമാക്കിയിട്ടുണ്ട്. ദില്‍ഷയുമായി പിരഞ്ഞതിന് പിന്നാലെയാണ് റോബിനെക്കുറിച്ചും ആരതിയെക്കുറിച്ചും ഗോസിപ്പുകള്‍ വന്നത്..
7/9
Photo Credit: robin
Share
ബിഗ്ബോസിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്ന റോബിന് തന്നെയായിരുന്ന കണ്ടന്റുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ബിഗ്ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ദില്‍ഷയോട് റോബിന് പ്രണയം പറഞ്ഞിട്ടുണ്ട്.
8/9
Photo Credit: robin
Share
ബിഗ്ബോസ് മലയാളം സീസണ് 4 ലെ മത്സരാര്‍ത്ഥിയായിരുന്നു റോബിന്. ടൈറ്റില്‍ വിന്നറാകുമെന്ന് കരുതിയിരുന്നെങ്കിലും മത്സരം പൂര്‍ത്തിയാക്കാന്‍ റോബിന് കഴിഞ്ഞില്ല.
9/9
Photo Credit: robin
Share
ബിഗ്ബോസിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്ന റോബിന് തന്നെയായിരുന്ന കണ്ടന്റുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ബിഗ്ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ദില്‍ഷയോട് റോബിന് പ്രണയം പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications