By Alaka KV
| Published: Thursday, September 1, 2022, 23:19 [IST]
1/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam
/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ....ഫുൾ ഓൺ ആന്റ് ഹാപ്പി
2/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam
/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-1
ബിഗ്ബോസ് സീസൺ 4 ലെ ടൈറ്റിൽ വിന്നർ ആണ് ദിൽഷ... മത്സരം കഴിഞ്ഞിട്ടും ഇപ്പോഴും പുറത്ത് ബിഗ്ബോസിനെക്കുറിച്ചുള്ള ചർച്ച അവസാനിച്ചിട്ടില്ല
3/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam
/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-2
ബിഗ്ഗ് ബോസ്സ് വിജയി ആയി പുറത്തുവന്നതിന് പിന്നാലെ ദിൽഷ റോബിനെ കണ്ടിരുന്നു എങ്കിലും പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു
4/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam
/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-3
ദിൽഷ പരസ്യമായി റോബിനെതിരെ രംഗത്ത് എത്തി.. ഇതോടെ റോബിൻ ഫാൻസ് ദിൽഷയ്ക്കെതിരെ രംഗത്ത് വന്നു ബിഗ്ഗ് ബോസിൽ എത്തുന്നതിനു മുമ്പ് തന്നെ ദിൽഷ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയ ആയിരുന്നു.... ഡി ഫോർ ഡാൻസിന് പിന്നാലെ നിരവധി സ്റ്റേജ് പരിപാടികളിൽ ദിൽഷ സജീവമായിരുന്നു
5/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam
/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-4
തനിക്കെതിരെ ഉയർന്നുവന്ന വിവർശനങ്ങളോട് പ്രതികരിച്ചും ദിൽഷ രംഗത്ത് വന്നിരുന്നു...നല്ലോണം കളിച്ച് തന്നെയാണ് ബിഗ്ഗ് ബോസ്സ് വിജയി ആയതെന്ന് ദിൽഷ മറുപടി പറഞ്ഞിരുന്നു
6/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam
/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-5
എന്നാൽ റോബിനോട് പ്രണയമില്ല സൗഹൃദം മാത്രമാണെന്നും റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും ആണ് ദിൽഷ പറഞ്ഞത്
മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ദിൽഷയ്ക്ക് എതിരെ വലിയ സൈബർ അറ്റാക്ക് നടന്നു.. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ ജയിച്ചതെന്നായിരുന്നി വാദം
7/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam
/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-6
ബിഗ്ബോസ്സിലെ തന്നെ മറ്റൊരു മത്സരാർഥി ആയിരുന്ന ഡോ റോബിനും ആയുള്ള സൗഹൃദം നേരത്തെ തന്നെ സംസാരത്തിൽ ഉണ്ടായിരുന്നു റോബിൻ തന്റെ ഇഷ്ടം ദിൽഷയോട് പറഞ്ഞിരുന്നു
8/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam
/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-7
ദിൽഷ പങ്കുവെയ്ക്കുന്ന ഫോട്ടോസ് വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ ട്രെന്റ് ആവാറുണ്ട്..ഫോട്ടോഷൂട്ടിലെ ഫോട്ടോകൾ ദിൽഷ സോഷ്യൽ മീഡിയയിൽ പങ്കപവെയ്ക്കാറുണ്ട്.