ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി
By Alaka KV
| Published: Thursday, September 1, 2022, 23:19 [IST]
1/8
Bigg Boss Malayalam Season 4 winner Dilsha shares her new photos and fans say she looks very happy i | ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി - Oneindia Malayalam/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ....ഫുൾ ഓൺ ആന്റ് ഹാപ്പി
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ....ഫുൾ ഓൺ ആന്റ് ഹാപ്പി
Courtesy: dilsha instagram
2/8
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-1
ബിഗ്ബോസ് സീസൺ 4 ലെ ടൈറ്റിൽ വിന്നർ ആണ് ദിൽഷ... മത്സരം കഴിഞ്ഞിട്ടും ഇപ്പോഴും പുറത്ത് ബിഗ്‌ബോസിനെക്കുറിച്ചുള്ള ചർച്ച അവസാനിച്ചിട്ടില്ല
ബിഗ്ബോസ് സീസൺ 4 ലെ ടൈറ്റിൽ വിന്നർ ആണ് ദിൽഷ... മത്സരം കഴിഞ്ഞിട്ടും ഇപ്പോഴും പുറത്ത്...
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-3
ദിൽഷ പരസ്യമായി റോബിനെതിരെ രംഗത്ത് എത്തി.. ഇതോടെ റോബിൻ ഫാൻസ് ദിൽഷയ്‌ക്കെതിരെ രംഗത്ത് വന്നു ബിഗ്ഗ് ബോസിൽ എത്തുന്നതിനു മുമ്പ് തന്നെ ദിൽഷ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയ ആയിരുന്നു.... ഡി ഫോർ ഡാൻസിന് പിന്നാലെ നിരവധി സ്റ്റേജ് പരിപാടികളിൽ ദിൽഷ സജീവമായിരുന്നു
ദിൽഷ പരസ്യമായി റോബിനെതിരെ രംഗത്ത് എത്തി.. ഇതോടെ റോബിൻ ഫാൻസ് ദിൽഷയ്‌ക്കെതിരെ രംഗത്ത്...
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-malayalam-season-4-winner-dilsha-shares-her-new-photos-fans-say-she-looks-very-happy-i-oi88598.html#photos-5
എന്നാൽ റോബിനോട് പ്രണയമില്ല സൗഹൃദം മാത്രമാണെന്നും റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും ആണ് ദിൽഷ പറഞ്ഞത് മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ദിൽഷയ്ക്ക് എതിരെ വലിയ സൈബർ അറ്റാക്ക് നടന്നു.. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ ജയിച്ചതെന്നായിരുന്നി വാദം
എന്നാൽ റോബിനോട് പ്രണയമില്ല സൗഹൃദം മാത്രമാണെന്നും റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട്...