bredcrumb

പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്

By Ajmal MK
| Published: Friday, July 30, 2021, 18:48 [IST]
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
1/12
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികള്‍ ഒരാളായിരുന്നു സൂര്യ ജെ മേനോന്‍. വളരെ മികച്ച രീതിയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്ന സൂര്യ 95-ാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെച്ച  ഷോയില്‍ നിന്നും ഏറ്റവും അവസാനം പുറത്തായ താരം കൂടിയായിരുന്നു. ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടിനായി ചെന്നൈയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങല്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
2/12
സൂര്യയും റംസാനും
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
3/12
ഇപ്പോഴിതാ പുതിയ ഫോട്ടോ ഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് സൂര്യ
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
4/12
ഇന്‍സ്റ്റഗ്രാമിലാണ് സൂര്യ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. 
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
5/12

ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനുമായുള്ള രൂപസാദ്യശ്യമാണ് സൂര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. 
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
6/12
താരത്തിന്റെ ഐഷര്യയെ അനുകരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
7/12
ബിഗ് ബോസില്‍ നിന്നും പറത്ത് വന്ന താരം ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. 
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
8/12
ചിത്രത്തിന്‍റെ കഥയും സൂര്യയുടേത് തന്നെയാണ്.
പുതിയ ലുക്കില്‍ തകര്‍ത്ത് ബിഗ് ബോസ് താരം സൂര്യ; വൈറലായി ഫോട്ടോ ഷൂട്ട്
9/12
 ജെസ്‍പാല്‍ ഷണ്‍മുഖം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X