Home / Photos
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..
By Ajmal MK
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: filmibeat
Share
മഴവില്‍ മനോരമ ചാനലിലെ ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരികയാണ് പേളി മാണി. ഷോയുടെ മൂന്ന് അവതാരകരില്‍ ഒരാളായിരുന്നു പേളി മാണി.
2/9
Photo Credit: filmibeat
Share
തുടക്കത്തില്‍ യെസ് ഇന്ത്യവിഷൻ എന്ന മലയാള ടെലിവിഷൻ ചാനലിൽ യെസ് ജുക്ക്ബോക്സ് എന്ന സംഗീത ഷോയുടെ 250 എപ്പിസോഡുകളിൽ പേർളി മാണി അവതാരക ആയിരുന്നു
3/9
Photo Credit: filmibeat
Share
പിന്നീട് 2018 ല്‍ മലയളാത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി പേളി മാണി. ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയായിരുന്നു പേളി മാണി.
4/9
Photo Credit: filmibeat
Share
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈബിഗ് ബോസില്‍ 00 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേർളി മാണി. നടനും അവതാരകനുമായ ശ്രീനിഷ് അരവിന്ദാണ് ഭര്‍ത്താവ്. ശ്രീനിഷും ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. റലായി പേളി മാണിയുടെ വാക്കുകള്‍..
5/9
Photo Credit: filmibeat
Share
നിരവധി സിനിമകളിലും പേളി മാണി അഭിനയിച്ചിട്ടുണ്ട്, 2013 ല്‍ റിലീസായ നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിയാണ് ആദ്യ ചിത്രം. ലോഹം, ഡബിള്‍ ബാരല്‍, ഞാന്‍, പ്രേതം, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
6/9
Photo Credit: filmibeat
Share
സ്കൂളിൽ പഠിക്കുമ്പോൾ ഞാനും നിങ്ങളെപ്പോലെയായിരുന്നു. ജസ്റ്റ് പാസായ വ്യക്തി. ചിലർ പറഞ്ഞു ഞാൻ ഒന്നിനും കൊള്ളില്ലെന്ന്. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. എനിക്ക് എന്താണ് മികച്ചതെന്നത് കണ്ടെത്താൻ പോകുന്നുവെന്ന് ഞാൻ സ്വയം പറഞ്ഞു.
7/9
Photo Credit: filmibeat
Share
ഇന്ന് ഞാൻ എന്റെ മനസ്സ് പറയുന്ന കാര്യങ്ങളെ പിന്തുടരുന്നു… എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. അതുകൊണ്ട് മറ്റുള്ളവർ എന്ത് പറഞ്ഞാലും പ്രശ്നമില്ല.“നിങ്ങൾ” നിങ്ങളുടെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുക.
8/9
Photo Credit: filmibeat
Share
ലജ്ജിക്കരുത്… നിങ്ങളുടെ മാർക്കിൽ അഭിമാനിക്കുക. ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ… ഇന്ന് സുനാമി പോലെ തോന്നുന്നത് നാളെ ചെറിയ തിര മാത്രമായി കാണപ്പെടും- പേളി കുറിച്ചു.
9/9
Photo Credit: filmibeat
Share
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..


Click it and Unblock the Notifications