Home / Photos
റംസാനും ബിഗ് ബോസിലെ ആത്മസുഹൃത്തുക്കളും; ഓര്‍മ്മകള്‍ പങ്കുവെച്ച് ആരാധകര്‍
By Ajmal MK
റംസാനും ബിഗ് ബോസിലെ ആത്മസുഹൃത്തുക്കളും; ഓര്‍മ്മകള്‍ പങ്കുവെച്ച് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
റംസാനും റിതുമന്ത്രയും
2/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
ബിഗ് ബോസ് മലയാളം സീസണ് 3 യിലെ ഏറ്റവും ശ്രദ്ധേയമായ താരമായിരുന്നു റംസാന് മുഹമ്മദ്
3/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
ബിഗ് ബോസില്‍ നാലാം സ്ഥാനമായിരുന്നു താരത്തിന് നേടാന്‍ സാധിച്ചത്
4/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
ബിഗ് ബോസിലെ എല്ലാ താരങ്ങളുമായി വലിയ ആത്മബന്ധമാണ് താരത്തിനുള്ളത്
5/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
ഈ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫാന്‍സ് പേജില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്
6/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
ബിഗ് ബോസിനുള്ളില്‍ നിന്നിരിക്കുന്ന ദൃശ്യങ്ങളാണ് ഇതെല്ലാം
7/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
റംസാനും കിടിലം ഫിറോസും
8/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
ഡിംപല്‍ ഭാലിനൊപ്പം
9/11
Photo Credit: https://www.instagram.com/ramzan.biggboss.fans.official/
Share
മണിക്കുട്ടനോടൊപ്പം

Click it and Unblock the Notifications