Home / Photos
റോണ്സണ് എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം
By Alaka KV
റോണ്സണ് എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: ronson vincevt insta
Share
റോണ്സണ് എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം
2/8
Photo Credit: ronson vincevt insta
Share
നിമിഷ ജാസ്മിന്, റിയാസ് എന്നിവര്‍ റോണ്‍സന്റെ അടുത്ത സുഹൃത്തുക്കളാണ്. ബിഗ് ബോസിന് പുറത്തേക്കും ഇവരുടെ സൗഹൃദം നീണ്ടു....
3/8
Photo Credit: ronson vincevt insta
Share
ഭക്ഷണപ്രിയനായ റോണ്സണ് ബിഗ്ബോസിന് പുറത്തിറങ്ങിയതിന് പിന്നാലെ ഭാര്യയുമായി മോഹന്‍ ലാല്‍ പറഞ്ഞൊരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചിരുന്നു...
4/8
Photo Credit: ronson vincevt insta
Share
ബിഗ്ബോസ് മലയാളം സീസണ് 4 ന്റെ ഫൈനലിന് തൊട്ടുമുമ്പാണ് റോണ്സണ് പുറത്തായത്. പുറത്തായതില്‍ സങ്കടമൊന്നുമില്ലെന്ന് റോണ്സണ് പറഞ്ഞിരുന്നു.
5/8
Photo Credit: ronson vincevt insta
Share
ബിഗ്ബോസില്‍ വരുന്നതിന് മുമ്പ് തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റോണ്സണ്. സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്...
6/8
Photo Credit: ronson vincevt insta
Share
റോണ്സണ് എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം
7/8
Photo Credit: ronson vincevt insta
Share
റോണ്‍സന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വ്യത്യസ്ത മതത്തില്‍പ്പെട്ട ഇവര്‍ രണ്ട് രീതിയിലും ചടങ്ങുകള്‍ നടത്തിയിരുന്നു.
8/8
Photo Credit: ronson vincevt insta
Share
ബിഗ്ബോസ് സീസണ് 4 മലയാളത്തിലെ കൂളായ മത്സരാര്‍ത്ഥിയായിരുന്നു റോണ്സണ് വിന്‍സന്റ്..


Click it and Unblock the Notifications