bredcrumb

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

By Alaka KV
| Updated: Monday, August 22, 2022, 21:07 [IST]
ബോസ് ലേഡി! മത്സകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
1/8

2/8
ബിഗ്ബോസ് സീസൺ 4 ലെ ടൈറ്റിൽ വിന്നർ ആണ്  ദിൽഷ... മത്സരം  കഴിഞ്ഞിട്ടും  ഇപ്പോഴും പുറത്ത് ബിഗ്‌ബോസിനെക്കുറിച്ചുള്ള ചർച്ച  അവസാനിച്ചിട്ടില്ല

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
3/8
മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ  ദിൽഷയ്ക്ക് എതിരെ  വലിയ  സൈബർ അറ്റാക്ക് നടന്നു.. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ ജയിച്ചതെന്നായിരുന്നി  വാദം

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
4/8
ദിൽഷ  പരസ്യമായി  റോബിനെതിരെ  രംഗത്ത്  എത്തി.. ഇതോടെ റോബിൻ ഫാൻസ്‌ ദിൽഷയ്‌ക്കെതിരെ രംഗത്ത്  വന്നു

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
5/8
ബിഗ്ഗ് ബോസിൽ  എത്തുന്നതിനു മുമ്പ് തന്നെ ദിൽഷ  ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ  ശ്രദ്ധേയ ആയിരുന്നു.... ഡി ഫോർ ഡാൻസിന് പിന്നാലെ നിരവധി  സ്റ്റേജ് പരിപാടികളിൽ  ദിൽഷ   സജീവമായിരുന്നു  

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
6/8
ബിഗ്‌ബോസ്സിലെ തന്നെ  മറ്റൊരു മത്സരാർഥി ആയിരുന്ന ഡോ റോബിനും ആയുള്ള സൗഹൃദം  നേരത്തെ തന്നെ  സംസാരത്തിൽ  ഉണ്ടായിരുന്നു റോബിൻ തന്റെ  ഇഷ്ടം  ദിൽഷയോട്  പറഞ്ഞിരുന്നു

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
7/8
എന്നാൽ റോബിനോട് പ്രണയമില്ല  സൗഹൃദം  മാത്രമാണെന്നും  റോബിൻ   തന്റെ  ബെസ്റ്റ് ഫ്രണ്ട് ആണെന്നും ആണ്  ദിൽഷ പറഞ്ഞത്

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
8/8
ബിഗ്ഗ് ബോസ്സ് വിജയി ആയി പുറത്തുവന്നതിന്  പിന്നാലെ ദിൽഷ  റോബിനെ കണ്ടിരുന്നു എങ്കിലും പിന്നീട് ഇരുവരും തമ്മിൽ  പ്രശ്നങ്ങൾ  ആരംഭിച്ചു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X