Home / Photos
ഇത് ദില്‍ഷയുടെ രണ്ടാം ഭാവമോ!!! പുതിയ ചിത്രം പങ്കുവെച്ച് ദില്‍ഷ; സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ക്യാപ്ഷനിലും
By Alaka KV
ഇത് ദില്‍ഷയുടെ രണ്ടാം ഭാവമോ!!! പുതിയ ചിത്രം പങ്കുവെച്ച് ദില്‍ഷ; സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ക്യാപ്ഷനിലും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: dilsha instafram
Share
ഇത് ദില്‍ഷയുടെ രണ്ടാം ഭാവമോ!!! പുതിയ ചിത്രം പങ്കുവെച്ച് ദില്‍ഷ; സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ക്യാപ്ഷനിലും
2/10
Photo Credit: dilsha instagram
Share
ബിഗ്ബോസ് സീസൺ 4 ലെ ടൈറ്റിൽ വിന്നർ ആണ് ദിൽഷ... മത്സരം കഴിഞ്ഞിട്ടും ഇപ്പോഴും പുറത്ത് ബിഗ്‌ബോസിനെക്കുറിച്ചുള്ള ചർച്ച അവസാനിച്ചിട്ടില്ല
3/10
Photo Credit: dilsha instagram
Share
ബിഗ്ഗ് ബോസിൽ എത്തുന്നതിനു മുമ്പ് തന്നെ ദിൽഷ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയ ആയിരുന്നു.... ഡി ഫോർ ഡാൻസിന് പിന്നാലെ നിരവധി സ്റ്റേജ് പരിപാടികളിൽ ദിൽഷ സജീവമായിരുന്നു
4/10
Photo Credit: dilsha instagram
Share
ബിഗ്‌ബോസ്സിലെ തന്നെ മറ്റൊരു മത്സരാർഥി ആയിരുന്ന ഡോ റോബിനും ആയുള്ള സൗഹൃദം നേരത്തെ തന്നെ സംസാരത്തിൽ ഉണ്ടായിരുന്നു റോബിൻ തന്റെ ഇഷ്ടം ദിൽഷയോട് പറഞ്ഞിരുന്നു
5/10
Photo Credit: dilsha instagram
Share
ബിഗ്‌ബോസ്സിലെ തന്നെ മറ്റൊരു മത്സരാർഥി ആയിരുന്ന ഡോ റോബിനും ആയുള്ള സൗഹൃദം നേരത്തെ തന്നെ സംസാരത്തിൽ ഉണ്ടായിരുന്നു റോബിൻ തന്റെ ഇഷ്ടം ദിൽഷയോട് പറഞ്ഞിരുന്നു
6/10
Photo Credit: dilsha instagram
Share
തനിക്കെതിരെ ഉയർന്നുവന്ന വിവർശനങ്ങളോട് പ്രതികരിച്ചും ദിൽഷ രംഗത്ത് വന്നിരുന്നു...നല്ലോണം കളിച്ച് തന്നെയാണ് ബിഗ്ഗ് ബോസ്സ് വിജയി ആയതെന്ന് ദിൽഷ മറുപടി പറഞ്ഞിരുന്നു
7/10
Photo Credit: dilsha instagram
Share
ഇപ്പോള്‍ ഫോട്ടോഷൂട്ടിമൊക്കെയായി ദില്‍ഷ സോഷല്‍ മീഡിയയില്‍ സജീവമാണ്. ടിവി ഷോകളിലും ദില്‍ഷ സജീവമാണ്
8/10
Photo Credit: dilsha instagram
Share
ദില്‍ഷ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ് നിമിഷം നേരം കൊണ്ടാണ് ദില്‍ശയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുള്ളത്
9/10
Photo Credit: dilsha instagram
Share
എന്നാൽ റോബിനോട് പ്രണയമില്ല സൗഹൃദം മാത്രമാണെന്നും റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും ആണ് ദിൽഷ പറഞ്ഞത്
മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ദിൽഷയ്ക്ക് എതിരെ വലിയ സൈബർ അറ്റാക്ക് നടന്നു.. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ ജയിച്ചതെന്നായിരുന്നു വാദം


Click it and Unblock the Notifications