Home / Photos
ചുവപ്പില്‍ അതീവ സുന്ദരിയായി ബിഗ് ബോസ് താരം 'ഡാർലിംഗ് കെപി': വൈറല്‍ ചിത്രങ്ങള്‍ കാണാം
By Ajmal MK
ചുവപ്പില്‍ അതീവ സുന്ദരിയായി ബിഗ് ബോസ് താരം 'ഡാർലിംഗ് കെപി': വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: tamil oneindia
Share
വിജയ് ടിവിയുടെ തന്നെ ജോഡി ജൂനിയര്‍ റിയാലിറ്റിഷോ വിജയി ആയിരുന്നു ഗബ്രിയേല. ഒമ്പതാം വയസ്സിലായിരുന്നു ഈ നേട്ടം.
2/8
Photo Credit: tamil oneindia
Share
ചുവപ്പില്‍ അതീവ സുന്ദരിയായി ബിഗ് ബോസം താരം 'ഡാർലിംഗ് കെപി': വൈറല്‍ ചിത്രങ്ങള്‍ കാണാം
3/8
Photo Credit: tamil oneindia
Share
21 വയസുകാരിയായ താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്
4/8
Photo Credit: tamil oneindia
Share
ബിഗ് ബോസിന് ശേഷം താരത്തിന് കൂടുതല്‍ സിനിമാ അവസരങ്ങളും ലഭിച്ചു. ഇൻസ്റ്റാഗ്രാം ഉള്‍പ്പടേയുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകളിലും സജീവമാണ് ഗ്രബ്രിയേല
5/8
Photo Credit: tamil oneindia
Share
വലിയൊരു ആരാധക സമൂഹവും ഗബ്രിയേല നതാലി ചാൾട്ടണുണ്ട്. ആരാധകര്‍ താരത്തെ സ്നേഹപൂര്‍വം ഡാർലിംഗ് കെപി എന്ന് വിളിക്കുന്നു.
6/8
Photo Credit: tamil oneindia
Share
ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതോടെയാണ് കൂടുതല്‍ പ്രേഷക ശ്രദ്ധ കൈവരിക്കാന്‍ സാധിച്ചത്. ബിഗ് ബോസ് തമിഴ് സീസണ് 3 യിലാണ് ഗ്രബ്രിയേലയും മത്സരാര്‍ത്ഥിയായി എത്തിയത്.
7/8
Photo Credit: tamil oneindia
Share
സിനിമ മേഖലയിലേക്ക് കടന്നു വരുന്ന താരം കൂടിയാണ് ഗ്രബ്രിയേല. ചെന്നൈയില്‍ ഒരു നാള്, ധനുഷ് നായകനായ 3, അപ്പ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
8/8
Photo Credit: tamil oneindia
Share
വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തമിഴ് ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത് എല്ലാവരുടെയും ഹൃദയം കവര്‍ന്ന താരമാണ് ഗബ്രിയേല നതാലി ചാൾട്ടൺ.


Click it and Unblock the Notifications