• search
  • Live TV

ബിഗ് ബോസ് താരം കാതി കാര്‍ത്തിക കോണ്‍ഗ്രസിലേക്ക്

By Ajmal M K
| Published: Sunday, July 25, 2021, 21:43 [IST]
ബിഗ് ബോസ് താരം കാതി കാര്‍ത്തിക കോണ്‍ഗ്രസിലേക്ക്
1/7
ജനപ്രിയ തെലുങ്ക് ടിവി അവതാരകയും തെലുങ്ക് ബിഗ് ബോസ് -1 ഫെയിം കാതി കാർത്തിക കോൺഗ്രസിലേക്ക്.
ജനപ്രിയ തെലുങ്ക് ടിവി അവതാരകയും തെലുങ്ക് ബിഗ് ബോസ് -1 ഫെയിം കാതി കാർത്തിക കോൺഗ്രസിലേക്ക്.
ബിഗ് ബോസ് താരം കാതി കാര്‍ത്തിക കോണ്‍ഗ്രസിലേക്ക്
2/7
തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രചാരണ സമിതി ചെയർമാൻ മധു യാഷ്കി ഗൗഡുമായി താരം ചര്‍ച്ച നടത്തി
തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രചാരണ സമിതി ചെയർമാൻ മധു യാഷ്കി ഗൗഡുമായി താരം ചര്‍ച്ച...
ബിഗ് ബോസ് താരം കാതി കാര്‍ത്തിക കോണ്‍ഗ്രസിലേക്ക്
3/7
മധു യാഷ്കി ഗൗഡ് താരത്തെ കോൺഗ്രസിൽ ചേരാൻ ക്ഷണിച്ചതോടെ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണെന്ന് താരം അറിയിക്കുകയും ചെയ്തു.
മധു യാഷ്കി ഗൗഡ് താരത്തെ കോൺഗ്രസിൽ ചേരാൻ ക്ഷണിച്ചതോടെ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍...
ബിഗ് ബോസ് താരം കാതി കാര്‍ത്തിക കോണ്‍ഗ്രസിലേക്ക്
4/7
 കഴിഞ്ഞ രണ്ട് വർഷമായി രാഷ്ട്രീയ രംഗവുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് കാതി കാര്‍ത്തിക. 
 കഴിഞ്ഞ രണ്ട് വർഷമായി രാഷ്ട്രീയ രംഗവുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് കാതി...
ബിഗ് ബോസ് താരം കാതി കാര്‍ത്തിക കോണ്‍ഗ്രസിലേക്ക്
5/7
2020 നവംബറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡബ്ബാക്ക് അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകുയം ചെയ്തു. 
2020 നവംബറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡബ്ബാക്ക് അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകുയം...
ബിഗ് ബോസ് താരം കാതി കാര്‍ത്തിക കോണ്‍ഗ്രസിലേക്ക്
6/7
തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും പരാജയപ്പെട്ടു
തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും പരാജയപ്പെട്ടു
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X