Home / Photos
ഇതല്‍പ്പം കൂട്ടിപ്പോയില്ലേ: വൈറലായി ബിഗ് ബോസ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍
By Ajmal MK
ഇതല്‍പ്പം കൂട്ടിപ്പോയില്ലേ: വൈറലായി ബിഗ് ബോസ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
ബിഗ് ബോസ് താരം ഉര്‍ഫി ജാവേദിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
2/8
Photo Credit: social media
Share
എയര്‍പോട്ടിലെത്തിയ താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
3/8
Photo Credit: social media
Share
ഉർഫി ധരിച്ചിരുന്ന ജാക്കറ്റിനെ ചൊല്ലിയാണ് സംസാര വിഷയം
4/8
Photo Credit: social media
Share
ബ്രാ വെളിവാകുന്ന തരത്തിലുള്ള റിപ്പ്ഡ് ഡെനിം ജാക്കറ്റായിരുന്നു താരം അണിഞ്ഞത്
5/8
Photo Credit: social media
Share
ലഗേജുമായി വന്ന താരം ക്യാമറകളുടെ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു
6/8
Photo Credit: social media
Share
നേരത്തേയും ഗ്ലാമറസ് ലുക്കില്‍ എത്തിച്ച താരമാണ് ഉര്‍ഫി
7/8
Photo Credit: social media
Share
ബിഗ് ബോസ് ഒടിടിയിലെ മത്സരാര്‍ത്ഥിയായിരുന്നു താരം
8/8
Photo Credit: social media
Share
ഉര്‍ഫി


Click it and Unblock the Notifications