bredcrumb

ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍

By Ajmal MK
| Published: Tuesday, July 20, 2021, 19:41 [IST]
ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍
ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍
1/8
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാംദിവസം ഷോ നിര്‍ത്തിവെക്കുമ്പോള്‍ 8 പേരായിരുന്നു ഹൗസില്‍ അവശേഷിച്ചിരുന്നത്. 
ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍
2/8

3/8
ജുലൈ 23 ന് ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ടിങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ 24,25 തീയതിയില്‍ സംപ്രേക്ഷണം ഉണ്ടായേക്കും.

ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍
4/8
സീസണ്‍ 3 യിലെ താരങ്ങള്‍ മാത്രമല്ല, സീസണ്‍ 2 വിലെ മത്സരാര്‍ത്ഥികളായ ആര്യ, വീണ തുടങ്ങിയവരും ചെന്നൈയിലേക്ക്പോയിട്ടുണ്ട്.
ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍
5/8
ഗ്രാന്‍ഡ് ഫിനാലെ ഫൈനലില്‍ പങ്കെടുക്കാനായി ഡിംപല്‍ ഭാല്‍, മണിക്കുട്ടന്‍, സന്ധ്യ മനോജ്, സൂര്യ തുടങ്ങിയ താരങ്ങള്‍ ചെന്നൈയിലേക്ക് പോവുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 
ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍
6/8
നാളുകള്‍ക്ക് നീണ്ട കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ അടുത്ത് തന്നെ ഉണ്ടാവുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 
ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍
7/8
പിന്നീട് വിജിയെ കണ്ടെത്താന്‍ ഷോ അധികൃതര്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുകയും ചെയ്തു. അത് കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും കോവിഡ് നിയന്ത്രണം നീണ്ട് പോയതിനെ തുടര്‍ന്ന് ഗ്രാന്‍ഡ് ഫിനാലെയും വൈകുകയായിരുന്നു. 
ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ബിഗ് ബോസ് താരങ്ങള്‍ ചെന്നൈയില്‍: വൈറലായി ചിത്രങ്ങള്‍
8/8
ഏറെ പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ട് പോകുന്നതിന് ഇടയിലായിലുന്നു കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 3 95-ാം ദിവസം നിര്‍ത്തി വെക്കേണ്ടി വന്നത്. സമാനമായ സാഹചര്യത്തില്‍ രണ്ടാം സീസണും മുടങ്ങിയിരുന്നു. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X