Home / Photos
ആടിത്തിമിര്‍ത്ത് മണിക്കൂട്ടന്; അനൂപ് കൃഷ്ണന്റെ പെങ്ങളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങല്‍ വൈറല്‍
By Ajmal MK
ആടിത്തിമിര്‍ത്ത് മണിക്കൂട്ടന്; അനൂപ് കൃഷ്ണന്റെ പെങ്ങളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങല്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: manikuttan army
Share
അനൂപ് കൃഷ്ണന്റെ സഹോദരിയുടെ ഹല്‍ദി ചടങ്ങിന് എത്തി മണിക്കുട്ടന്
2/11
Photo Credit: manikuttan army
Share
ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് മണിക്കുട്ടനും അനൂപ് കൃഷ്ണനും
3/11
Photo Credit: manikuttan army
Share
അനൂപിന്റെ കുടുംബത്തോടൊപ്പം
4/11
Photo Credit: manikuttan army
Share
നേരത്തെ മണിക്കുട്ടന്റെ വീട്ടില്‍ അനൂപ് എത്തിയപ്പോള്‍
5/11
Photo Credit: manikuttan army
Share
നിന്നെ ഞാനിന്ന്
6/11
Photo Credit: manikuttan army
Share
അനൂപ് മണിക്കുട്ടന്റെ അമ്മയോടൊപ്പം
7/11
Photo Credit: manikuttan army
Share
മണിക്കുട്ടന്റെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പം
8/11
Photo Credit: manikuttan army
Share
അനൂപിന്റെ സഹോദരി ‘കുഞ്ഞി’ എന്ന് വിളിക്കുന്ന അഖിലയുടെ ഹല്‍ദി ചടങ്ങ്
9/11
Photo Credit: manikuttan army
Share
ചടങ്ങില്‍ മണിക്കുട്ടൻ എത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി


Click it and Unblock the Notifications