Home / Photos
പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: instagram
Share
ബിഗ് ബോസ് മൂന്നാം സീസണിലെ താരങ്ങളായ പൊളി ഫിറോസിനേയും സജിനയേയും കാണാനെത്തി വിജയിയായ നടൻ മണിക്കുട്ടൻ
2/15
Photo Credit: instagram
Share
ഫിറോസിന്റെയും കുടുംബത്തിന്റെയും ഒപ്പമുളള ചിത്രം മണിക്കുട്ടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്
3/15
Photo Credit: instagram
Share
സൈക്കിൾ ലൂയിസ് സുജാതക്കും പീതാംബരൻ മാഷ്നും കുഞ്ഞിനും ഒപ്പം എന്നാണ് ചിത്രത്തിന് ബിഗ് ബോസ് ആരാധകരിലൊരാളുടെ കമന്റ്
4/15
Photo Credit: instagram
Share
മണിക്കുട്ടൻ ബിഗ് ബോസിൽ വിജയിച്ചപ്പോൾ ആത്മാർത്ഥമായും സന്തോഷിച്ചവരിൽ സജിനയും ഫിറോസുമുണ്ടെന്നും ആരാധകർ പറയുന്നു
5/15
Photo Credit: instagram
Share
മണിക്കുട്ടൻ പങ്കിട്ടിരിക്കുന്ന ചിത്രം എന്തായാലും ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്
6/15
Photo Credit: instagram
Share
ബിഗ് ബോസിലെ എല്ലാ താരങ്ങളുമായും മണിക്കുട്ടൻ അടുപ്പം സൂക്ഷിക്കുന്നുണ്ട്
7/15
Photo Credit: instagram
Share
ബിഗ് ബോസിലെ മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ ആണ് അനൂപ് കൃഷ്ണൻ
8/15
Photo Credit: instagram
Share
അടുത്തിടെ അനൂപിന്റെ സഹോദരിയുടെ വിവാഹാഘോഷത്തിൽ മണിക്കുട്ടൻ പങ്കെടുത്തിരുന്നു
9/15
Photo Credit: instagram
Share
വിവാഹത്തിൽ ആദ്യാവസാനം മണിക്കുട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു


Click it and Unblock the Notifications