Home / Photos
കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: instagram
Share
ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ
2/19
Photo Credit: instagram
Share
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ വിജയി ആയത് നടൻ മണിക്കുട്ടനാണ്
3/19
Photo Credit: instagram
Share
ബിഗ് ബോസിന് ശേഷം മണിക്കുട്ടന്റെ ആരാധകരുടെ എണ്ണം കുത്തനെ ഉയർന്നു
4/19
Photo Credit: instagram
Share
സോഷ്യൽ മീഡിയയിൽ വൻ ഫോളോയിംഗ് ആണ് മണിക്കുട്ടനുളളത്
5/19
Photo Credit: instagram
Share
മണിക്കുട്ടന്റെ പുതിയ ചിത്രം ആരാധകരെ ചിരിപ്പിച്ച് കൊണ്ട് വൈറലാവുകയാണ്
6/19
Photo Credit: instagram
Share
ടെക്സ്റ്റയിൽ ഷോപ്പിലെ പ്രതിമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്
7/19
Photo Credit: instagram
Share
കല്യാണം ഉറപ്പിച്ചോ എന്നാണ് ആരാധകർ മണിക്കുട്ടനോട് ചോദിക്കുന്നത്
8/19
Photo Credit: instagram
Share
ബിഗ് ബോസ് വിജയി ആയ മണിക്കുട്ടന് ലഭിച്ചത് 75 ലക്ഷം രൂപയുടെ ഫ്ളാറ്റ് ആണ്
9/19
Photo Credit: instagram
Share
കേരളത്തിൽ ഇഷ്ടമുളള ഇടത്ത് ഫ്ളാറ്റ് തിരഞ്ഞെടുക്കാനുളള ഓഫർ മണിക്കുട്ടന് ലഭിച്ചിട്ടുണ്ട്


Click it and Unblock the Notifications