Home / Photos
ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്ലര്
By Ajmal MK
ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്ലര്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: facebook
Share
മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനുമാണ് നിര്‍മ്മാതാക്കള്‍.
2/12
Photo Credit: facebook
Share
ബിഗ് ബോസ് വിന്നര്‍ മണിക്കുട്ടന്റെ തമിഴ് ചിത്രം; നവരസയിലെ സ്റ്റില്ലുകള്‍ വൈറലാവുന്നു
3/12
Photo Credit: facebook
Share
ബിഗ് ബോസ് മലയാളം സീസണ് 3യിലെ ടൈറ്റില്‍ വിന്നറാണ് മണിക്കുട്ടന്
4/12
Photo Credit: facebook
Share
കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടിലാണ് താരത്തെ വിജയിയായി പ്രഖ്യാപിച്ചത്
5/12
Photo Credit: facebook
Share
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നില്ലെങ്കിലും വിന്നര്‍ക്കുള്ള ട്രോഫിയുമായി താരം നാട്ടില്‍ തിരിച്ചെത്തി കഴിഞ്ഞു.
6/12
Photo Credit: facebook
Share
ഇപ്പോഴിതാ നെറ്റ്ഫ്ളിക്സിന്റെ തമിഴ് ആന്തോളജി ചിത്രം 'നവരസ'യിലും മണിക്കുട്ടന് അഭിനയിക്കുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
7/12
Photo Credit: facebook
Share
ഒന്‍പത് ലഘുചിത്രങ്ങള്‍ അടങ്ങിയതാണ് ആന്തോളജി
8/12
Photo Credit: facebook
Share
കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവരസ നിര്‍മിച്ചിരിക്കുന്നത്.
9/12
Photo Credit: facebook
Share
സൂര്യ, പ്രയാഗ മാര്ട്ടിന് എന്നിവരെ പ്രഥാന കഥാപാത്രങ്ങളാക്കി ഗൗതം വസുദേവ് മേനോന് സംവിധാനം ചെയ്യുന്ന 'ഗിറ്റാര്‍ കമ്പി മേലേ നിണ്ട്ര് ഉള്‍പ്പടെയുള്ള 9 ചിത്രങ്ങളാണ് ആന്തോളജിയില്‍ ഉള്ളത്.


Click it and Unblock the Notifications