Home / Photos
എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..
By Alaka KV
എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Nimisha's instagram
Share
എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..
2/9
Photo Credit: Nimisha's instagram
Share
ബിഗ് ബോസ് മലയാളം സീസണ് 4 ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ..എന്നാല്‍ നൂറ് ദിവസം ബിഗ്ബോസില്‍ തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല
3/9
Photo Credit: Nimisha's instagram
Share
ബിഗ്ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന ജാസ്മിനും ആയി നല്ല സൗഹൃദത്തിലാണ്...റിയാസും ജാസ്മിനും നിമിഷയും ആയിരുന്ന ബിഗ് ബോസിലെ ഒരു കൂട്ട്..
4/9
Photo Credit: Nimisha's instagram
Share
മോഡല്‍ കൂടിയായ നിമിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്..നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലാകാറുള്ളത
5/9
Photo Credit: Nimisha's instagram
Share
ബിഗ്ബോസില്‍ കണ്ടെന്റ് ഉണ്ടാക്കുന്ന മത്സരാര്‍ത്ഥി കൂടിയായിരുന്നു നിമിഷ...ലക്ഷ്മിപ്രിയയുമായി നിമിഷയ്ക്ക് വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു..
6/9
Photo Credit: Nimisha's instagram
Share
വ്യത്യസ്ത ലുക്കുകള്‍ നിമിഷ പരീക്ഷിക്കാറുണ്ട്..ഡ്രസ്സിംഗിലും ഹെയര്‍ സ്റ്റൈലിലും നിമിഷ അതീവ ശ്രദ്ധപുലര്‍ത്താറുണ്ട്...
7/9
Photo Credit: Nimisha's instagram
Share
ബിഗ് ബോസിലൂടെയാണ് നിമിഷ പ്രേക്ഷകര്‍ക്ക് സുപരിചിത ആയ്ത്. ബിഗോബോസില് എത്തിയതോടെ നിമിഷയ്ക്ക് ഒരുപാട് ആരാധകര്‍ ഉണ്ടായി..ബിഗ് ബോസില്‍ 50 ദിവസമാണ് നിമിഷ പൂര്‍ത്തിയാക്കിയത
8/9
Photo Credit: Nimisha's instagram
Share
നിമിഷ വളരെ ബോള്‍ഡ് ആണെന്ന ആരാധകര്‍ പറയുന്നത്. അത്തരത്തിലുള്ള നിലപാടുകളാണ് നിമിഷ ബിഗ് ബോസില്‍ സ്വീകരിച്ചിട്ടുള്ളത്.
9/9
Photo Credit: Nimisha's instagram
Share
നാടന്‍ വേഷത്തിലും മോഡേണ്‍ വേഷത്തിലും ഫോട്ടോ ഷൂട്ടുകളില്‍ നിമിഷ പ്രത്യക്ഷപ്പെടാറുണ്ട്...എന്നാല്‍ സാധാരണയായി മോഡേണ്‍ വേഷത്തിലാണ് നിമിഷയെ പരിപാടികളില്‍ കാണാറുള്ളത്...


Click it and Unblock the Notifications